വെറും ഏഴു ദിവസം കൊണ്ട് തന്നെ പെട്ടെന്ന് തടി കുറയ്ക്കാം ചെലവില്ലാതെ.

ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ആഗ്രഹമുള്ള ഒരു കാര്യമാണ് പെട്ടെന്ന് തന്നെ തടി കുറയ്ക്കണം എന്നുള്ളത്. അതിനായി നമ്മൾക്ക് ഇത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. നമ്മൾ ഇത് ചെയ്യേണ്ടത് രാത്രി കിടക്കുന്നതിനു മുമ്പാണ് അതായത് ഭക്ഷണം കഴിച്ചതിനുശേഷം. ഇതിനായി നമ്മൾ ഒരു ഗ്ലാസ് വെള്ളം എടുക്കുക ആദ്യം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ചിയാ സീഡ് ചേർക്കുക.

ഇത് ഒരു ടേബിൾ സ്പൂൺ ഇട്ടതിനുശേഷം ഒന്ന് ഇളക്കിയിട്ട് ഒന്നു മൂടി വയ്ക്കുക. ചിയാ സീഡ് ശരീരത്തിലെ കൊഴുപ്പുകളെ ഇല്ലാതാക്കുന്നു. ഇത് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെത്തിയതിനുശേഷം നമ്മുടെ വിശപ്പ് കുറയ്ക്കുകയാണ് ചെയ്യുക. ഇത് ഹൃദയത്തിന് വളരെയധികം നല്ലതാണ്. പിറ്റേദിവസം കാലത്തെ ഇത് എടുത്തു നോക്കുമ്പോൾ നല്ല രീതിയിൽ കുതിർന്നു വന്നിട്ടുണ്ടാകും ഇത് കാണാനും നല്ല ഭംഗിയാണ്.

ഈ ഒരു ഗ്ലാസ് വെള്ളത്തിൽ ചിയ സീഡ് ഇട്ടതിലേക്ക് ഒരു ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കുക. പിന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഹണി ചേർക്കുക. അതിനുശേഷം നല്ല രീതിയിൽ ഇത് ഇളക്കുക. ഇത് ഏഴു ദിവസം രാവിലെ വെറും വയറ്റിൽ എണീറ്റ ഉടനെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അന്നത്തെ ദിവസം നമ്മൾക്ക് വിശപ്പ് കുറവായും.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇതുമൂലം പെട്ടെന്ന് തന്നെ തടി കുറയും ചെയ്യും . ഷുഗർ ഉള്ളവർക്ക് നാച്ചുറൽ ആയിട്ടുള്ള ഹണി ഉപയോഗിക്കാവുന്നതാണ്. ഒട്ടുമിക്ക ഡയറ്റുകളും ബുദ്ധിമുട്ടുള്ളതോ അല്ലെങ്കിൽ ഒരുപാട് കാശു ചെലവു ഉള്ളതാണ് ഇത് നമ്മൾക്ക് വളരെ ചെലവ് കുറവിൽ ചെയ്യാവുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top