ശിവക്ഷേത്രത്തിൽ പോകുമ്പോൾ ഈ വഴിപാട് മുടങ്ങാതെ ചെയ്താൽ ഭഗവാൻ നിങ്ങളെ വിട്ടു പോവില്ല.

ഈ സർവ്വ ചരാചരങ്ങളുടെയും പിതാവാണ് മഹാദേവൻ നമുക്ക് എല്ലാവർക്കും അറിയാം മഹാദേവന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ല നേടിയെടുക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല. പലപ്പോഴും പലരും നമ്മുടെ ജീവിതത്തിൽ നിങ്ങൾക്ക് കഴിവില്ല എന്നും നമ്മുടെ പല മോശം കാര്യങ്ങളെ എടുത്തു പറയുമ്പോൾ നമ്മൾ വളരെയധികം തളർന്നുപോകും എന്നാൽ ആ തളർച്ചയിൽ നിന്നെല്ലാം.

നമ്മളെ ഉയർത്തിക്കൊണ്ടുവരുന്നതിനായി ഭഗവാനെ ഒന്ന് വിളിച്ചാൽ മാത്രം മതി. അദ്ദേഹത്തിന്റെ ഭഗവാൻ നമ്മളെ ഏതൊരു വിഷമ സന്ധിയിൽ നിന്നും ഉയർത്തി എഴുന്നേൽപ്പിക്കും എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം നമ്മളിൽ എപ്പോഴും നിലനിൽക്കുന്നതിന് വേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ ഇത് എല്ലാ മാസവും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.

അതുപോലെ തന്നെ നിങ്ങൾ എപ്പോഴും ഉയരങ്ങളിലേക്ക്.ഒരുപാട് ചെയ്യേണ്ടത് എല്ലാ മലയാള മാസവും പിറന്നതിനു ശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ദിവസമാണ് ചെയ്യേണ്ട പരിപാടി എന്ന് പറയുന്നത് ശിവക്ഷേത്രത്തിൽ പോവുക. പോകുന്നതിനു മുൻപായി വീട്ടിലുള്ള എല്ലാ അംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം കൂടി കൊണ്ടുപോകാം അത് ഭഗവാനെ കാണിക്ക സമർപ്പിക്കുന്നതിന് വേണ്ടിയാണ്.

അതിനുശേഷം ചെയ്യേണ്ടത് എല്ലാവരുടെയും പേരിലും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതിനോടൊപ്പം തന്നെ ക്ഷേത്രത്തിന്റെ എല്ലാ പരിസരങ്ങളിലും തന്നെ ലഭിക്കുന്നതാണ് കൂവള മാല ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ് കൂവള മാല കൂവള മാലയും ഭഗവാനെ സമർപ്പിക്കുക. ഇത്രയും നിങ്ങൾ ചെയ്താൽ മതി ഇത് എല്ലാ മാസവും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഭഗവാന്റെ സാന്നിധ്യവും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്നതായിരിക്കും ഒരിക്കലും അവർക്ക് ഒന്നിനും ഉണ്ടാവുകയില്ല എല്ലാം കൃത്യമായി നടന്നു പോകുന്നതായിരിക്കും.

Scroll to Top