ഗരുഡപുരാണ പ്രകാരം സൗഭാഗ്യത്തിന്റെ പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത് ഉപ്പൻ ഒരു വീട്ടിലേക്ക് വരുന്നുണ്ടെങ്കിൽ അത് മഹാഭാഗ്യത്തിന്റെ ലക്ഷണമാണ് ഉപ്പൻ വെറുതെ വന്നാൽ ഭാഗ്യം ലഭിക്കുകയില്ല ചില നക്ഷത്രക്കാരുടെ വീട്ടിൽ വന്നാൽ ആ നക്ഷത്രക്കാരുടെ വീട്ടിലാണ് ഉപ്പന്റെ സാന്നിധ്യമുള്ളതെങ്കിൽ ആ ഭാഗ്യം ആയിരിക്കും കണക്കാക്കാൻ പറ്റുന്നത്.
മകീര്യം കാർത്തിക പൂയം രോഹിണി അശ്വതി ഭരണി അത്തം തിരുവോണം തൃക്കേട്ട എന്നീ നക്ഷത്രക്കാരാണ്. ഈ നക്ഷത്രക്കാര് ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവരുടെ വീട്ടിലാണ് ഉപ്പനെ കാണുന്നത് എങ്കിൽ ഈ നക്ഷത്രക്കാരിലൂടെ നിങ്ങൾക്ക് സൗഭാഗ്യം ഉണ്ടാകുന്നതായിരിക്കും ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ.
അവർ ഉപ്പനെ നോക്കി നാരായണ നാരായണ എന്ന് പറഞ്ഞു പ്രാർത്ഥിച്ചാൽ ഏത് കാര്യമാഗ്രഹിക്കുന്നു അത് നടന്ന കിട്ടും എന്നതാണ് അതുപോലെ നിങ്ങളുടെ കുടുംബം രക്ഷപ്പെടും കുടുംബത്തിനായി ഐശ്വര്യം ഉണ്ടാകും. ഉപ്പനെ കണ്ടാൽ ആരും ആട്ടിപ്പായിക്കാനോ അതുപോലെ കല്ലെടുത്ത് അറിയാനോ പാടില്ല ചെറിയ കുട്ടികൾക്ക് അതുപോലെ ചെയ്യാനുള്ള ഒരു ടെൻഡൻസി ഉണ്ടാകും.
അവരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക കണ്ടാൽ ഒരിക്കലും ഓടിക്കാൻ പാടുള്ളതല്ല. നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അതെല്ലാം നടന്നു കിട്ടുന്നതായിരിക്കും ചിലപ്പോൾ ചില ആഗ്രഹങ്ങൾ ആയിരിക്കാം ചിലപ്പോൾ ചില വിജയങ്ങൾ ആയിരിക്കാം എന്ന് തന്നെയായാലും എത്ര വലിയ ആഗ്രഹമാണെങ്കിലും അത് നടന്നു കിട്ടുന്നതായിരിക്കും ഈ നക്ഷത്രക്കാർ ഉപ്പനെ കണ്ടാൽ ഇതുപോലെ ചെയ്താൽ മതി.