കുളിക്കുന്ന സമയത്ത് ഈ തെറ്റുകൾ ചെയ്താൽ നിങ്ങൾ മാരകരോഗിയാകും.

നമുക്ക് പലർക്കും അറിയാവുന്നതുപോലെ തലയിൽ എണ്ണ തേച്ച് കുളിക്കുമ്പോൾ പ്രത്യേകിച്ചും തല കൂടുതൽ വിയർക്കാനും ചെവി മൂക്ക് തൊണ്ട സംബന്ധം ആയിട്ടുള്ള അസുഖങ്ങൾ പെട്ടെന്ന് വരാനും ഇടയാക്കും. പ്രത്യേകിച്ചും ശ്വാസകോശ നാഡികളിൽ കഫം ഉണ്ടാകാനും തുമ്മൽ മൂക്കൊലിപ്പ് എന്നിവ ഉണ്ടാകാനും കുട്ടികളിൽ ഇത് കൂടിയ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യത കൂടുതലാണ്.

തല മറന്ന് എണ്ണ തേക്കുക എന്ന് പറയുന്നത് തല ഒഴിച്ച് ബാക്കി എല്ലാ ഭാഗത്തും എണ്ണ തേക്കുക എന്നത് തന്നെയാണ്. കാരണം തലമുടിയിൽ ഒരുപാട് എണ്ണയിരുന്നാൽ നമ്മുടെ തല പെട്ടെന്ന് വിയർക്കാനും പലരീതിയിലുള്ള പൊടിപടലങ്ങൾ തലയിൽ വന്ന് അടിയാനും നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ ഇതെല്ലാം അകത്തേക്ക് പോകാനും അലർജികൾ എല്ലാം പെട്ടെന്ന് കൂടാനും ഇടയാക്കും.

തലയിൽ എണ്ണ തേക്കുകയാണെങ്കിൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ എണ്ണ തേച്ച് കുളിക്കുന്ന സമയത്ത് മുഴുവനായും ഷാമ്പു തേച്ച് എണ്ണ മുഴുവൻ കളയേണ്ടത് തന്നെയാണ്. തല മറന്ന് എണ്ണ തേക്കുമ്പോൾ തലമറന്ന് ബാക്കി എല്ലാ ഭാഗത്തും എണ്ണ തേക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഒരു ഓയിൽ കോട്ടിംഗ് കൊടുക്കുകയാണ് അത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഹൈഡ്രേഷൻ തരാൻ കാരണമാകുന്നു.

ഡീഹൈഡ്രേഷൻ കാരണമാണ് സ്കിന്നിന് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുള്ളത് അതെല്ലാം മാറുന്നതിന് എണ്ണതേച്ചു കുളിക്കുന്നത് വളരെ നല്ലൊരു മാർഗമാണ്. ചൊറിച്ചിൽ ഫംഗൽ ഇൻഫെക്ഷനുകൾ എല്ലാം മാറുന്നതിന് ഇത് നല്ലൊരു വഴിയാണ്. അതുപോലെ ഒരു ദിവസത്തിൽ മൂന്ന് ലിറ്റർ എങ്കിലും വെള്ളം കുടിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക ഇത് നമ്മുടെ മുഴുവൻ ശരീരത്തെയും സംരക്ഷിക്കുന്ന ഒന്നാണ്.

Scroll to Top