ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ അല്ലെങ്കിൽ ഭഗവാന്റെ അനുഗ്രഹമുള്ള വീടുകളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നിങ്ങളുടെ വീട്ടിലും ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണം എന്ന് പറയുന്നത് വീടിന്റെ പലഭാഗങ്ങളിലായി തുളസി വളർന്നു വരുക ധാരാളം തുളസി ഇതുപോലെ വളർന്നു വരുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരം തന്നെയാകുന്നു.
ഭഗവാന്റെ സാരിയിലും നിങ്ങളുടെ വീട്ടിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അടുത്തത് ഉപ്പൻ എന്ന് പറയുന്ന പക്ഷി വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടോ അതും ഭഗവാന്റെ സാന്നിധ്യമുള്ളതിന്റെ പ്രധാന ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ ആ കുട്ടികൾ അമിതമായി സന്തോഷിക്കുന്നുണ്ടോ പുറത്ത് നിന്നുള്ള കുട്ടികൾ അത് ബന്ധുക്കളോ.
സുഹൃത്തുക്കളുടെ കുട്ടികളോ ആകാം അവരെല്ലാവരും വീടുകളിൽ വന്നാൽ വളരെയധികം സന്തോഷിക്കുന്നതായി നിങ്ങൾക്ക് കാണുന്നുണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ ലക്ഷണമാണ് സർവ്വ ഐശ്വര്യം തന്നെ വന്നുചേരുന്നതായിരിക്കും. അടുത്ത കാര്യം കുടുംബത്തിലെ വ്യക്തികൾ അതുപോലെ ആളുകളെല്ലാവരും തന്നെ അമിതമായി ഭക്ഷണം കഴിക്കില്ല.
എന്നതാണ് അവർക്ക് അല്പം ആഹാരം കഴിക്കുമ്പോൾ തന്നെ പെട്ടെന്ന് വയറു നിറയുന്നതുപോലെ അനുഭവപ്പെടുന്നതാകുന്നു ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് പ്രകടമാകുന്നുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ട കാര്യം ആ വീടുകളിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാകുന്നു. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെയാണ്.