മൂത്രക്കല്ല് സൃഷ്ടിക്കുന്ന അടുക്കളയിലെ രണ്ടു വസ്തുക്കൾ ഇവയാണ്. എത്രയും പെട്ടെന്ന് ഒഴിവാക്കൂ.

രാത്രി കിടന്നുറങ്ങുമ്പോഴും രാവിലെ ഉണർന്നതിനുശേഷം അടിവയറ്റിൽ അതിശക്തമായ വേദന പലരും അനുഭവിച്ചിട്ടുണ്ട് അസഹനീയം വേദനയാണ് പോയി ട്രിപ്പ് കിടക്കേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. മൂത്രക്കല്ലുമായി ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളാണ് പറയാൻ പോകുന്നത്. വൃക്കയിൽ കല്ല് ഉണ്ടാകുന്നത് പലതരത്തിൽ ഉണ്ടായേക്കാം പലതരത്തിലുള്ള കല്ലുകളും ഉണ്ട്. ജീവിതശൈലിയുടെ ഭാഗമായിട്ടും വെള്ളം കുടിക്കാതിരിക്കുന്നത് കൊണ്ടും മാത്രമാണ്.

ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ആളുകൾക്ക് സംഭവിക്കാറുള്ളത്. കല്ലിന് എത്രത്തോളം വലിപ്പം ഉണ്ടോ കല്ല് മൂത്രനാളിയിലോ അല്ലെങ്കിൽ മൂത്രശയത്തിലും എത്രത്തോളം ഉരസുന്നുണ്ട് എന്നതനുസരിച്ച് ആയിരിക്കും വേദന അനുഭവപ്പെടുന്നത്. ഇത് ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള പ്രോട്ടീൻ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. വെള്ളം കുടി തീരെകുറയുന്നത്.

ചൂടുകാലങ്ങളിലെ ആണ് ഇത് കൂടുതലായിട്ട് കണ്ടു വരാറുള്ളത്. ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് പ്രധാനമായിട്ടും അടിവയറ്റിൽ ഉണ്ടാകുന്ന വേദനയാണ് ഏത് സൈഡിലാണോ കല്ല് ഉള്ളത് ആ ഭാഗത്ത് കൂടുതൽ വേദന അനുഭവപ്പെടുന്നു. ചിലപ്പോൾ നടുഭാഗത്തും വേദന ഉണ്ടാകാറുണ്ട്. അതുപോലെ മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാകും ചിലപ്പോൾ രക്തത്തിന്റെ അംശം വരെ ഉണ്ടാകാം.

ചെറിയ ചുവന്ന നിറത്തിലോ മഞ്ഞ നിറത്തിലോ കാവ് പോവുക അതുപോലെ മൂത്രത്തിൽ പദം ഉണ്ടാവുക മൂത്രം ഒഴിക്കുന്ന സമയത്ത് എരിച്ചിൽ പുകച്ചിലും ഉണ്ടാവുക. ഇത്തരം ആണ് ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇതെല്ലാം കാണുമ്പോൾ തന്നെ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ് കാരണം ഇത് അധികം വച്ചുകൊണ്ടിരിക്കാൻ പാടുള്ളതല്ല പിന്നീട് ഗുരുതരമായിട്ടുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top