അടുത്തുള്ള ദേവീക്ഷേത്രത്തിൽ നാലു പ്രാവശ്യം ഈ വഴിപാട് ചെയ്യൂ. ഉണ്ടാകുന്ന അത്ഭുതങ്ങൾ കണ്ട് നിങ്ങൾ ഞെട്ടും.

ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കിൽ അത് നമ്മൾ മാത്രം വിചാരിച്ചത് കൊണ്ട് നടക്കില്ല ഈശ്വരന്റെ അനുഗ്രഹം കൂടെ വേണം.നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും കൃത്യമായി കൃത്യസമയത്ത് നല്ല രീതിയിൽ നടക്കുന്നതിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ അത് വളരെ എളുപ്പമാണ്. അതുകൊണ്ടാണ് യാത്ര ഭഗവാന്റെ അനുഗ്രഹം നമ്മളുടെ കൂടെ എപ്പോഴും ഉണ്ടാകണം എന്ന് പറയുന്നത്.

ഈ ലോകത്ത് നമുക്ക് സാധിക്കാത്തതായി പിന്നെ ഒന്നും തന്നെ ഉണ്ടാകില്ല. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ് നാല് പ്രാവശ്യമായിട്ട് വേണം ഈ വഴിപാട് ചെയ്യുവാൻ. ഇതിലൂടെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്തും സമാധാനവും ഉണ്ടാകുന്നതായിരിക്കും. ഇതിനുവേണ്ടി നാലു വെള്ളിയാഴ്ച ദിവസങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ആദ്യത്തെ ദിവസം പോയി നിങ്ങൾ ദേവിയോട് എന്താ ആഗ്രഹമാണ് ഉള്ളത് അത് പറഞ്ഞു പ്രാർത്ഥിക്കുക. അടുത്ത മൂന്ന് വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള മാല കോർത്ത് അത് സമർപ്പിക്കുക. കുടുംബസമേതം തന്നെ ക്ഷേത്രദർശനം നടത്തുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അത് മുഴുവനായും ഉള്ള ഐശ്വര്യത്തിലേക്ക് നയിക്കുന്നതായിരിക്കും. ശേഷം അവസാനത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ ജീവിക്ക് ചുവന്ന മാലയോടൊപ്പം തന്നെ ഭാഗ്യസൂക്തം പുഷ്പാഞ്ജലി യും കഴിപ്പിക്കുക. ഇതിലൂടെ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. എല്ലാവരും മുടങ്ങാതെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ.

Scroll to Top