നമ്മളെല്ലാവർക്കും രാത്രി കിടക്കുമ്പോൾ അല്ലെങ്കിൽ ജോലി ചെയ്യുന്ന സമയത്ത് ചുമ വന്നുകഴിഞ്ഞാൽ സഹിക്കാൻ പറ്റാത്ത ഒന്നാണ്. കുട്ടികൾക്ക് ചുമ വന്നു കഴിഞ്ഞാൽ അമ്മമാർ വളരെയധികം ബുദ്ധിമുട്ടിലാകാറുണ്ട്. രാത്രിയാണ് ചുമ കൂടുന്നത് എങ്കിൽ ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല അല്ലെങ്കിൽ ഞായറാഴ്ചയാണ് വരുന്നതെങ്കിലും ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. അപ്പോൾ അത്രയും നേരം ചുമ സഹായിച്ചു നിൽക്കേണ്ടിവരും.
ചിലർക്ക് ചുമ വന്നു ഓക്കാനും വരെ വരുന്നതുകൊണ്ട് ശർദ്ദിക്കാൻ വരികയോ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് വരികയും ചെയ്യാം. അതുകൊണ്ട് നമ്മൾക്ക് അഞ്ചു മിനിറ്റിൽ ചുമ വീട്ടിൽ വച്ച് തന്നെ മാറ്റാവുന്നതാണ്. ഇതിനായി നമ്മൾ എടുക്കേണ്ടത് വിക്സ് ആണ്. വിക്സ് എടുത്ത് രണ്ടു കാലിന്റെയും അടിയുടെ ഉൾവശത്ത് തേക്കുക. ഇങ്ങനെ രണ്ട് കാലിലും വിക്സ് അയച്ചതിനു ശേഷം ഒരു ജോടി സോക്സ് കാലിൽ ഇടുക.
ഇങ്ങനെ ഇട്ടു കിടക്കുമ്പോൾ തന്നെ അല്പസമയത്തിനുള്ളിൽ ചുമ മാറുന്നതായിരിക്കും. മരുന്ന് കഴിച്ച് ക്ഷമ മാറാൻ ചിലപ്പോൾ കൂടുതൽ സമയമെടുക്കായിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ഇൻഫെക്ഷൻ വന്നാൽ നിക്കാതെ ഉണ്ടാകും അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പെട്ടെന്നുതന്നെ ചുമയ്ക്ക് ശമനം ലഭിക്കും. ഇതുവഴി രാത്രിയിൽ സുഖമായി ഉറങ്ങാൻ സാധിക്കുന്നു.
ചുമ്മാ ഒരുപാട് നാൾ നീണ്ടുനിന്നു കഴിഞ്ഞാൽ നമ്മൾക്കറിയാം പെട്ടെന്ന് തന്നെ അത് ശ്വാസം എടുക്കുന്നതിന്റെ ബുദ്ധിമുട്ടിലേക്കും അല്ലെങ്കിൽ ന്യൂമോണിയ പോലെയുള്ള അസുഖങ്ങളിലേക്ക് മാറുന്നതും. ഇങ്ങനെ ഉണ്ടാവാതിരിക്കാൻ നമ്മൾ നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ചുമ കൂടുമ്പോൾ വീട്ടിൽ തൽക്കാലത്തേക്ക് ചെയ്യാൻ പറ്റുന്ന ശാശ്വത പരിഹാരമാണ്. എത്രയും വേഗം തന്നെ ഡോക്ടറെ കണ്ട് മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് വീഡിയോ കാണുക.