നമുക്കെല്ലാവർക്കും ഷുഗർ പെട്ടെന്ന് തന്നെ മാറണം എന്ന് ആഗ്രഹം ഉള്ളവരാണ്. ഇത് ഒരുപാട് പേർ ഉപയോഗിച്ച് ഷുഗർ കുറഞ്ഞിട്ടുള്ളതാണ്. ഇതിനായി നമ്മൾക്ക് വേണ്ടത് കുറച്ച് പേരക്കയുടെ ഇലയാണ്. എട്ടോ പത്തോ ഇലകൾ മതി. നന്നായി മൂത്തത് എടുക്കുന്നതിനെക്കാളും നല്ലത് ഇളം ഇലകൾ എടുക്കുന്നതാണ്. ഇലകൾ എടുത്തതിനുശേഷം നല്ലപോലെ കഴുകേണ്ടതാണ്. ഇലയിൽ നല്ലപോലെ കറകളോ അല്ലെങ്കിൽ പാറ്റകളോ എന്തെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ളതാണ്.
ഇലകൾ കഴുകിയതിനുശേഷം ഒരു പാത്രത്തിൽ അര ലിറ്ററോ ഒരു ലിറ്ററോ വെള്ളമെടുത്ത് തിളപ്പിച്ച ശേഷം അതിലേക്ക് ഈ ഇലകൾ ഇടുക. ഇലകൾ ഇട്ടതിനുശേഷം നന്നായി തിളപ്പിച്ച് ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കുടിക്കുക. പേരയിലയിൽ അടങ്ങിയിട്ടുള്ള ഒരുപാട് ഗുണങ്ങൾ ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. വീട്ടിൽ സാദാ ചൂടുവെള്ളം കുടിക്കുന്നതിന് പകരം ഈ ഇലയിട്ട തിളപ്പിച്ച് കുടിക്കുന്നതാണ് നല്ലത്.
ലിവറിനും ഹൃദയത്തിനും വളരെ നല്ലതാണ്. ഹൃദയത്തിലെ ബ്ലോക്കുകൾ മാറ്റുന്നതിനും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന് കൂട്ടാനും സഹായിക്കുന്ന ഒന്നാണ് പേരയില. പേരക്കയുടെ ഇലയിൽ പൊട്ടാസ്യം ധാരാളമായി കാണപ്പെടുന്നതിനാൾ ഹൃദയത്തിന്റെ മസിലുകൾക്ക് ഇത് വളരെ നല്ലതാണ്. ഇതു കുടിക്കുന്നത് വഴി തൊലിക്കു നല്ലപോലെ തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മുഖത്തിന്റെ തൊലിക്ക് വളരെ നല്ലതാണ്. ഇത് ദിവസവും മൂന്നുനേരം കുടിക്കുന്നത് വഴി അമിതവണ്ണം പെട്ടെന്ന് തന്നെ ഇല്ലാതാവും. ഇത് ഏകദേശം മൂന്ന് മാസം തുടർച്ചയായി കുടിക്കുകയാണെങ്കിൽ നല്ല വ്യത്യാസം എല്ലാവർക്കും കാണാൻ കഴിയും. ഈ വെള്ളം കുടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല പേരക്കയുടെ ഒരു ഫ്ലേവറിന്റെ ടേസ്റ്റ് ഉണ്ടാകും എന്നേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.