പെട്ടെന്ന് തന്നെ അരിമ്പാറയും പാലുണ്ണിയും ഇതുപോലെ വീട്ടിൽ വച്ച് തന്നെ നീക്കം ചെയ്യാം.

അരിമ്പാറയും പാലുണ്ണിയും വന്നുകഴിഞ്ഞാൽ ഒട്ടുമിക്ക ആളുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അരിമ്പാറ വരുന്നത് കയ്യിലോ കാലുകളിലോ ആയിരിക്കും. എന്നാൽ പാലുണ്ണി വരുന്നത് കഴുത്തിന്റെ സൈഡുകളിലും മുഖത്തും ആയിരിക്കും. ഇതു വരുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇങ്ങനെ അരിമ്പാറ മാറുന്നതിനായി നമ്മൾക്ക് ഒരു വെളുത്തുള്ളിയുടെ അല്ലി എടുത്ത് കമ്പിയിൽ കുത്തി ചൂടാക്കി എടുത്ത് അരിമ്പാറ ഉള്ള ഭാഗത്ത് വയ്ക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ അപ്പോൾ തന്നെ അരിമ്പാറ കരിഞ്ഞു പോകുന്നതാണ്. കുട്ടികൾക്കും പിന്നെ ചൂട് ബുദ്ധിമുട്ടുള്ളവർക്കും ഇങ്ങനെ വെളുത്തുള്ളി ചൂടാക്കിയതിനു ശേഷം ചൂടാറാൻ വെച്ച് അത് അരിമ്പാറയിൽ ഒരു തുണി വെച്ച് കിട്ടുക. രണ്ടു മണിക്കൂറിനുശേഷം കെട്ട് അഴിച്ച് വീണ്ടും വെളുത്തുള്ളി ചൂടാക്കി തുണി വെച്ച് കെട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടോ മൂന്നോ ദിവസം എടുത്ത അരിമ്പാറ മാറുന്നതായിരിക്കും.

ചൂടാക്കി പെട്ടെന്നുതന്നെ വയ്ക്കുമ്പോൾ അപ്പോൾ തന്നെ അത് പോകുന്നതായിരിക്കും. ഇനി അടുത്തതായി ഉപയോഗിക്കാൻ പറ്റുന്നത് ഒരു സബോള എടുത്ത് അതിനെ പകുതിയാക്കി എടുക്കുക. ഈ സബോള അരിമ്പാറയുള്ള ഭാഗത്ത് ഒരു ദിവസത്തിൽ രണ്ടോ മൂന്നോ തവണയോ ഉരയ്ക്കുക. ഇതുപോലെ ചെയ്യുമ്പോൾ അരിമ്പാറ പെട്ടെന്ന് തന്നെ മാറുന്നതാണ്.

അടുത്ത മാർഗ്ഗം ചെയ്യുന്നതിനായി ഒരു ഇഞ്ചിയെടുത്ത് നല്ലപോലെ ചെത്തി കൂർപ്പിച്ചു ചുണ്ണാബിൽ മുക്കി അരിമ്പാറ ഉള്ള ഭാഗത്ത് ഉരക്കുക. ഇങ്ങനെ അഞ്ചാറു ദിവസം ചെയ്യുമ്പോൾ അരിമ്പാറ മാറുന്നതാണ്. ഒരുപാട് മാർഗ്ഗങ്ങൾ വഴി നമ്മൾക്ക് അരിമ്പാറ കളയാവുന്നതാണ് ഇതിൽ ഏതെങ്കിലും ഒക്കെയാണ് ചെയ്യേണ്ട ആവശ്യം ഉള്ളൂ എല്ലാം ചെയ്യണമെന്നില്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top