മരുന്നുകളെ ഒന്നും ആശ്രയിക്കാതെ തന്നെ പ്രമേഹത്തെ ഇതുപോലെ നിയന്ത്രിക്കാം.

ഒട്ടുമിക്ക പ്രമേഹ രോഗികളുടെയും ആഗ്രഹം ആണ് ഗുളികകൾ കഴിക്കാതെ തന്നെ മാറ്റാൻ കഴിയുമോ എന്നുള്ളത്. പ്രമേഹം എന്നു പറയുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥയാണ്. ആ അവസ്ഥയിൽ നമ്മൾക്ക് അസുഖങ്ങൾ മാറ്റാൻ മൂന്ന് വഴികൾ ആണ് ഉള്ളത്. ഒന്നാമതായി വരുന്നത് എക്സസൈസ് രണ്ടാമത് ജീവിതശൈലിയിൽ വ്യത്യാസങ്ങൾ വരുത്തുന്നത് മൂന്നാമതായി വരുന്നത് മരുന്നുകൾ.

പ്രണയം നിയന്ത്രിക്കുന്നതിനായി മരുന്നുകൾക്ക് മൂന്നാം സ്ഥാനം മാത്രമേ വരുനുള്ളൂ. പ്രമേഹം തുടങ്ങിവരുന്ന ആളുകളിൽ ബിഎംഐ 25ന് മുകളിലാണെങ്കിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ വർഷം കൊണ്ട് വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഒരിക്കലും പ്രമേഹം വരാത്ത രീതിയിൽ എത്തിക്കാൻ കഴിയുന്നതാണ്. ഇത് സാധ്യമാക്കുന്നതിന് നമ്മൾ കാണുന്ന ഭക്ഷണമൊക്കെ കഴിക്കുന്നത് ഒഴിവാക്കാൻ നോക്കുക.

ഒരാൾക്ക് ഏകദേശം ഭാരം വേണ്ടത് ആളുടെ ഉയരം സെന്റീമീറ്ററിൽ നോക്കി അതിൽ നിന്ന് 100 കുറയ്ക്കുമ്പോൾ കിട്ടുന്നതാണ്. അതായത് 153 സെന്റീമീറ്റർ ഉയരമുള്ള ഒരാൾക്ക് 53 കിലോഗ്രാം ആണ് വെയിറ്റ് വേണ്ടത്. ഇതിൽ കൂടുതലാണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ്. കൂടുതലാവുന്നത് ഡയബറ്റിക്സ് വരുന്നതിനു കാരണമാകുന്നു. ഒരു വൃത്താകൃതിയിലുള്ള പാത്രം എടുക്കുകയാണെങ്കിൽ അതിന്റെ പകുതിപച്ചക്കറികൾ ഉപയോഗിക്കുക.

പച്ചക്കറികൾ എന്ന് പറയുമ്പോൾ കിഴങ്ങ് വർഗ്ഗങ്ങൾ അതിൽ പെടില്ല. ഇലക്കറികൾ ഉപയോഗിക്കാൻ നോക്കുക. ബാക്കിവരുന്ന പകുതി ഭാഗത്ത് ചോറ് എടുക്കാവുന്നതാണ്. ഇനി അതു കുറയ്ക്കണം എന്നുണ്ടെങ്കിൽ കാൽഭാഗം കിഴങ്ങ് വർഗ്ഗങ്ങൾ ആക്കിയും കാൽ ഭാഗം ചോറും ആക്കി മാറ്റാവുന്നതാണ്. ഇതിന്റെ കൂടെ മുളപ്പിച്ച ധാന്യങ്ങളും മൊട്ട ഒരു രണ്ട് പീസ് ചിക്കൻ എന്നിവ കഴിക്കുന്നതും കുഴപ്പമില്ല. ഇത് മിതമായ രീതിയിൽ ആണ് ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top