തലച്ചോറിന്റെയും തലച്ചോറിലെ നാഡിയുടെയും ആരോഗ്യത്തിനായി എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. നെർവ് കോശങ്ങളുടെ പ്രവർത്തനങ്ങളിൽ അപാകതകളും ബലക്ഷയവും ഉണ്ടാകുന്നതാണ് പല രോഗങ്ങൾക്കും കാരണം. മാനസികരോഗങ്ങൾ,പക്ഷാഘാതം, ബലക്കുറവ്, ബാലൻസ് പോകുന്നത്, കേൾവി കുറവ്, രുചി കുറവ്, പാർക്കിംഗ് സെൻ രോഗം.
വിറയൽ,ഓർമ്മക്കുറവ്, അൽഷിമേഴ്സ് എന്നിങ്ങനെയുള്ള എല്ലാ രോഗങ്ങൾക്കും കാരണം ന്യൂറോണുകളുടെ കോശങ്ങളുടെ ആരോഗ്യ കുറവാണ്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ നമ്മുടെ ശരീരത്തിലെക്കു കടത്തിവിടുന്നത് ന്യൂറോണുകളാണ്. ഇവയാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തികൾ നിയന്ത്രിക്കുന്നത്. നമ്മുടെ തലച്ചോറിലെ പ്രധാന ഘടകങ്ങളായ സെറിബ്രം ആണ് ബുദ്ധിപരമായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത്.
സെറിബെല്ലം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ നാം അറിയാതെ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ബ്രയിൻ സ്റ്റെമ്മിൽ ആണ് തീരുമാനങ്ങൾ എടുക്കുന്നത്. നട്ടെല്ല് സൂഷ്മനാ നാടിയെ സംരക്ഷിക്കുന്ന ഒന്നാണ്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ സൂക്ഷ്മന നാഡി വഴിയാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തുന്നത്. തലച്ചോറിൽ നിന്നും 12 ജോഡി നാഡികളാണ് നട്ടെല്ലിലേക്ക് പോകുന്നത്.
നട്ടെല്ലിൽ നിന്നും 31 ജോടി നാഡികൾ പോകുന്നു. ഈ എല്ലാ നാടികളുടെയും അവസാനം വരുന്നത് നമ്മുടെ തൊലിയുടെ ഭാഗങ്ങളിലാണ്. നമ്മുടെ ശരീരത്തിൽ 20% മാത്രമാണ് നേർവ് സെല്ലുകൾ ഉള്ളത്. ബാക്കി 50 ശതമാനം ഗ്ലയൽ സെൽസ് ആണ് വരുന്നത്. ഗ്‌ളൈയൽ സെല്ലുകളാണ് നൂറോണകളെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് എത്താനും പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും രോഗം വരുമ്പോൾ ആദ്യം വരുന്നത് ഗ്‌ളൈയൽ സെല്ലുകൾക്കാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് നെറുവ് സെല്ലിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ രോഗം ചിലപ്പോൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.