മുടി കൊഴിഞ്ഞ് നെറ്റി കയറുന്നുണ്ടോ? ഉടനെ ഇങ്ങനെ ചെയ്യൂ മുടി വളർന്നിരിക്കും.

കൗമാരപ്രായം ആകുമ്പോഴാണല്ലോ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സൗന്ദര്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് അതിൽ തന്നെ മുടി എന്നു പറയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വളരെയധികം ശ്രദ്ധ കൊടുക്കുന്ന കാര്യമാണ് എന്നാൽ ഇതിൽ മുടി കൊഴിഞ്ഞു പോവുക എന്നു പറയുന്നത് ഇന്നത്തെ കാലത്ത് വളരെയധികം കൂടിവരികയാണ് കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് നമ്മൾ മുടിയുടെ ആരോഗ്യത്തിന് വേണ്ടി.

പലതരത്തിലുള്ള ക്രീമുകളും ഓയിലുകളും മാറിമാറി ഉപയോഗിക്കുന്നത് കൊണ്ടും തന്നെ ഇത് എന്നുകൂടി വരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. മുടി കൊഴിഞ്ഞു പോകുന്നതും കഷണ്ടി വരുന്നതും പലപ്പോഴും പാരമ്പര്യത്തിന്റെ പ്രശ്നമായ കണ്ടു വരാറുണ്ട്. അത് എത്ര ശ്രമിച്ചു കഴിഞ്ഞാലും ഒരു പ്രായം കഴിഞ്ഞാൽ കഷണ്ടി വരുക തന്നെ ചെയ്യും. എന്നാൽ മുടി കൊഴിഞ്ഞു പോകുന്നത് ആദ്യമേ നിങ്ങൾ കാണുകയാണെങ്കിൽ.

അതിനെ തുടക്കം ചികിത്സിച്ചാൽ തന്നെ പെട്ടെന്ന് ഭേദമാക്കാൻ സാധിക്കും. നിങ്ങളുടെ മുടി കൊഴിയുന്നതിനുള്ള കാരണം കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി കുറയുന്നു എന്നത് തന്നെയാണ്. അതുപോലെ കാൽസ്യം കുറയുന്നത് കൊണ്ടും മുടികൊഴിച്ചിൽ അനുഭവപ്പെടും. രണ്ടാമത്തത് തൈറോയ്ഡ് അത് സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്കാണെങ്കിലും തൈറോയ്ഡ് ആരോഗ്യം കൃത്യമാണോ എന്ന് പരിശോധിക്കുക.

മൂന്നാമത്തെ കാരണമെന്നു പറയുന്നത് താരനാണ്. നാലാമത്തത് നമ്മുടെ ശരീരത്തിൽ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഒരു പരിധി വരെ മുടികൊഴിച്ചിൽ ഉണ്ടാകും. അടുത്തതാണ് ജീവിതസാഹചര്യങ്ങൾ അത് വെള്ളമാണെങ്കിലും കാലാവസ്ഥയാണെങ്കിലും മുടികൊഴിച്ചിൽ ഉണ്ടാകും. ഇതിനെ നിങ്ങൾ എന്തൊക്കെ ചികിത്സ നടത്തിയാലും അതിനെ മുൻപായി ചെയ്യേണ്ട ഒന്നാണ് മസാജിങ് എന്ന് പറയുന്നത് അതിനെ ഒരു ടൂൾ ഇന്ന് ലഭ്യമാണ് ധർമ്മോളർ എന്നാണ് അതിന്റെ പേര്. ഇത് പല സൈസുകളിൽ ഇന്ന് ലഭ്യമാണ് ഇതെല്ലാം നമ്മുടെ തലം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top