മനസ്സറിഞ്ഞ് വിളിച്ചു കഴിഞ്ഞാൽ പ്രത്യക്ഷത്തിൽ വന്ന ഇത്രയും സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം പറയുന്നത് ശ്രീകൃഷ്ണ ഭഗവാനെ കുറിച്ചാണ് ഭഗവാന്റെ ലീലകൾ എന്ന് നാം പറയാറുണ്ടല്ലോ ഭഗവാന്റെ ലീലകൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും കൃഷ്ണഭക്തരായിരിക്കുന്ന ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഭഗവാൻ നേരിട്ടോ അല്ലാതെയോ അവരുടെ കൂടെ ഉണ്ടായിരിക്കാം.
എന്ന് പറയാൻ പോകുന്നത് ജന്മനാൽ ഭഗവാന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്ന നക്ഷത്രക്കാരെ പറ്റിയാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് കന്നി രാശിയിൽ പെടുന്ന ഉത്രം ചിത്തിര ഇവർക്ക് മറ്റ് ദേവന്മാരെ ആരാധിക്കുന്നുണ്ടെങ്കിലും ഒരു നിമിഷം ഭഗവാനെയും പ്രാർത്ഥിക്കുകയാണെങ്കിൽ കൂടി പുണ്യം ലഭിക്കുന്നതായിരിക്കും ഭഗവാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുന്നതും ആയിരിക്കും.
ഒരുപാട് ആഗ്രഹങ്ങൾ എല്ലാം ഉണ്ടെങ്കിൽ ഭഗവാനോട് പ്രാർത്ഥിച്ചാൽ ഉടനെ നടന്നു കിട്ടുന്നതായിരിക്കും. പുണർതം ആയില്യം എന്നെ നക്ഷത്രക്കാരും ഭഗവാനെ പ്രാർത്ഥിക്കുന്നത് ഏറെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും ഒരുപാട് ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണല്ലോ ഈ നക്ഷത്രക്കാർ എല്ലാവരും അതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാനും ഭഗവാൻ എപ്പോഴും കൂടെയുണ്ടാകുവാനും സാധിക്കുന്നതായിരിക്കും.
അടുത്തത് ഇടവം രാശിയിൽ വരുന്ന രോഹിണിയും മകീര്യം എന്നിവർ കുഞ്ഞുങ്ങളുടെ മനസ്സാണ് വളരെ സത്യസന്ധരായിരിക്കും ഇവരുടെ ജീവിതത്തിൽ ഭഗവാന്റെ ലീലകൾ ഒരുപാട് ഇവർ അനുഭവിച്ചിട്ടുണ്ട് ആയിരിക്കും പല സന്ദർഭങ്ങളിലും ഇവരെ രക്ഷിക്കുന്നതും ഭഗവാൻ തന്നെയായിരിക്കും. ഈ പറഞ്ഞ നക്ഷത്രക്കാർ എല്ലാവരും ഒരു പ്രാവശ്യമെങ്കിലും മാസത്തിൽ കൃഷ്ണ ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്.