യൂറിക്കാസിഡിന്റെ ശല്യം നമ്മൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരത്തിലെ യൂറിക്കാസിഡ് കൂടുമ്പോൾ ഓർക്കുക നമ്മുടെ റോഡരികിലും അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലും വളർന്നുവരുന്ന ഒരു ചെടിയുണ്ട് ചെറുള. ഇതിനെ ബലിപ്പൂവ് എന്നും ആലില കലൂർ വഞ്ചി എന്നും വിളിക്കാറുണ്ട് ആളുകൾ. ചെറൂള നിരവധി രോഗങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന നമ്മുടെ നാട്ടിൽ തന്നെയുള്ള ഔഷധമാണ്.
ഇത് വ്യാ ഔഷധത്തിന് നമ്മുടെ നാട്ടിൽ വേണ്ടത്ര പരിഗണന കിട്ടാറില്ല. ഈ കുഞ്ഞു ചെറൂള നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോയിട്ടുള്ള ഒന്നായിരിക്കും. ഇതിന്റെ ഔഷധഗുണത്തെ കുറച്ചു പറയുകയാണെങ്കിൽ ഇത് വെറുതെ തലയിൽ ചൂടിയാൽ ആയുസ്സ് വർദ്ധിക്കും എന്ന് ആലങ്കാരികമായി പറയാറുണ്ട്. യൂറിക്കാസിഡ്, കിഡ്നി സ്റ്റോൺ, മൂലക്കുരുവിന്റെ വേദനസംഹാരി, ഓർമ്മശക്തി വർദ്ധിപ്പിക്കാൻ.
കൃമി ശല്യത്തിന്, ശരീരം വേദനയുള്ളപ്പോൾ, നീരുവീഴ്ച ഉള്ളപ്പോൾ ഇങ്ങനെയുള്ള പല അസുഖങ്ങൾക്കും ഈ ചെടി ഉപയോഗിക്കാവുന്നതാണ്. യൂറിക്കാസിഡ് കാരണം കാലിൽ നീര് വന്ന് വീർത്ത് വേദനിച്ചിരിക്കുന്ന ആളുകൾ നിരവധി നമ്മുടെ ചുറ്റുമുണ്ട്. ഇവർ പലപ്പോഴും ചികിത്സിച്ചാലും അത് കുറച്ചു നാളത്തേക്ക് കുറഞ്ഞിട്ട് പിന്നീട് വീണ്ടും വരുന്നതാണ് കാണാറുള്ളത്.
യൂറിക്കാസിഡ് ഉള്ളവർ ഈ ചെടി വേരോടെ പറിച്ചെടുത്ത് നല്ലപോലെ കഴുകി കുടിക്കുന്ന വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ആ വെള്ളം കുടിക്കുക. ഇങ്ങനെ ഈ ചെടി ഇട്ടു തിളപ്പിച്ച വെള്ളം ദിവസത്തിൽ പലതവണയായി കുടിച്ചു തീർക്കുക. ഇങ്ങനെ 14 ദിവസം ഈ വെള്ളം കുടിച്ചു കഴിഞ്ഞതിനുശേഷം നിങ്ങൾക്ക് യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്. അത് വളരെയധികം കുറഞ്ഞിട്ടുണ്ടാകും. തുടർന്ന് വീഡിയോ കാണുക.