നിങ്ങൾ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്നറിയാൻ ഇതിലൊന്ന് തൊട്ടു നോക്കൂ.

മൂന്ന് പൂക്കൾ ആണ് ഇതിൽ കാണിച്ചിട്ടുള്ളത്. ഒന്നാമതായി വരുന്നത് ചെമ്പരത്തിപ്പൂവ്, രണ്ടാമതായി വരുന്നത് തെച്ചിപ്പൂ, മൂന്നാമത്തെ മുല്ലപ്പൂവ്. ഈ മൂന്ന് പൂക്കളിൽ നിന്നും നിങ്ങൾ ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ കൂടുതൽ കണ്ടിട്ടുള്ളതും അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതുമായ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഇതിൽ നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യം അറിയാവുന്നതാണ്.

നിങ്ങൾ മനസ്സിൽ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട് ആ കാര്യം നടക്കുമോ ഇല്ലയോ അതല്ലെങ്കിൽ ഇനി വരാനിരിക്കുന്ന സമയത്ത് നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അറിയാൻ കഴിയും. അതല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷിച്ച കാര്യത്തിന് അനുയോജ്യമായ സമയം ഇപ്പോൾ തന്നെയാണോ എന്നും നിങ്ങൾക്ക് ഇതിലൂടെ അറിയാൻ പറ്റും. ഒരാൾക്ക് ഒരു പൂ മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ.

അതുപോലെതന്നെ ഒന്ന് തെരഞ്ഞെടുത്തതിനു ശേഷം മറ്റൊന്നിലേക്ക് മാറുവാനും പാടില്ല. ഇപ്പോൾ ചെമ്പരത്തി പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തു എങ്കിൽ ആ ചെമ്പരത്തിപ്പൂവിൽ തന്നെ ഉറച്ചു നിൽക്കുക. നിങ്ങൾ വിചാരിക്കുന്ന കാര്യം വിവാഹത്തെക്കുറിച്ച് ആവാം പ്രണയത്തെ കുറിച്ച് ആകാം, ഒരു വീട് വയ്ക്കുന്നതിനെക്കുറിച്ച് ആകാം ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആകാം അങ്ങനെയുള്ള നിങ്ങളുടെ എന്ത് ആഗ്രഹമാണെങ്കിലും.

ഈയൊരു പൂവ് വിചാരിക്കുന്നതിലൂടെ എന്ത് നടക്കും എന്ന് അറിയാം. ഈ തൊടുകുറി ശാസ്ത്രം പുരാതന കാലം മുതലേ ചെയ്തുവന്ന ഒന്നാണ്. ഇതിൽ വിശ്വസിച്ച് ഒന്ന് തെരഞ്ഞെടുക്കുമ്പോൾ 75% വും ഇത് ശരിയായി വരാനാണ് സാധ്യത. ഒന്നാമത്തെ പൂവായ ചെമ്പരത്തി പൂവ് തിരഞ്ഞെടുത്തവർ സ്നേഹസമ്പന്നർ ആയിരിക്കും. ഇവരുടെ ജീവിതത്തിൽ ഇവർ ഒരുപാട് അധികം പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ടാവും. തുടർന്ന് വീഡിയോ കാണുക.

Scroll to Top