ആരോഗ്യ കാര്യത്തിൽ പ്രത്യേകിച്ച് പ്രണയത്തിനും സെക്സിനുമുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ലൈംഗിക താൽപര്യങ്ങൾ വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ലോകത്തെ എപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസ്സിൽ പ്രത്യേക ഇഷ്ടങ്ങൾ ഉണ്ടാക്കാനും ചില ഭക്ഷണങ്ങൾ സഹായിക്കുന്നുണ്ട്. പണ്ടുകാലങ്ങളിൽ ഫ്രാൻസിൽ പുതിയതായി വിവാഹം ചെയ്യപ്പെട്ട ആളുകളെ സ്ട്രോബറി ജ്യൂസ് കൊടുത്തു സൽക്കരിച്ചിരുന്നു.
സ്ട്രോബെറി നാഡികളുടെ ബലത്തിന് വളരെ നല്ലതാണ്. അവരുടെ മധുവിത നിമിഷങ്ങൾ സുന്ദരമാക്കാൻ വിറ്റാമിൻ സിയുടെ കലവറയായ സ്ട്രോബറിയാണ് കൊടുത്തിരുന്നത്. മറ്റു രാജ്യങ്ങളിൽ ഒരു ബൗൾ നിറയെ സ്ട്രോബെറി എടുത്ത് അത് ക്രീമിൽ മുക്കി ഇണയോടൊപ്പം കഴിക്കുന്നത് പ്രണയത്തിനെ വളരെയധികം സ്വാധീനിക്കുന്ന കാഴ്ചകളിൽ ഒന്നാണ്. രണ്ടാമതായി വരുന്നത് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഏലക്ക ആണ്.
ഏലക്ക വളരെയധികം ലൈംഗിക ഉത്തേജനം നൽകുന്ന ഒന്നാണ്. ഇന്ത്യയിലെ ഏലയ്ക്ക യൂറോപ്പിൽ ആളുകൾ വിറ്റഴിച്ചതും ഇതേ കാരണം പറഞ്ഞു തന്നെയാണ്. നല്ല മണമുള്ള ഏലക്ക ഗ്യാസിന് എതിരെ പ്രവർത്തിക്കാൻ പറ്റിയ ഒന്നാണ്. ലൈംഗികബന്ധത്തിന് മുന്നേ കഴിക്കാവുന്ന ഒന്നുതന്നെയാണ് ഏലക്ക. ഭാരതത്തിലെ ആദ്യത്തെ സെക്സോളജിസ്റ്റായ വാത്സ്യയാനൻ ചുംബനത്തിനു മുന്നേ ഏലക്ക കൂട്ടിയിട്ടുള്ള മുറുക്കാൻ ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നതാണ്.
ഏലക്കായും വെറ്റിലയും ചേർന്ന് മിശ്രിതം ചുംബനത്തെ വളരെയധികം സുഗന്ധപൂരിതമാക്കും. മൂന്നാമതായി വരുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി ഉത്തേജനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വെളുത്തുള്ളിയും മല്ലിയിലയും ചതച്ച് കഴിക്കുന്നത് വളരെയധികം ഉത്തേജനം തരുന്ന ഒന്നാണ്. ലിംഗ ഉധരണത്തിന് തടസ്സു നിൽക്കുന്ന വാദത്തിക്യം വെളുത്തുള്ളി മാറ്റുന്നതാണ്. ലിംഗത്തിലെ രക്ത ധാമനികളിലെ ബ്ലോക്കുകൾ മാറ്റി രക്തചംക്രന്മണം കൂട്ടുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.