ഒരുപാട് ആളുകൾ വെയിറ്റ് കൂടാൻ വേണ്ടി ആഗ്രഹിക്കുന്നവരാണ്. വേണ്ടത്ര വണ്ണം ഇല്ലാത്തതിനാൽ സമൂഹത്തിൽ കളിയാക്കപ്പെട്ടവർ ഏറെയാണ്. ആളുകൾ കൂടുതൽ ഭക്ഷണം കഴിച്ചിട്ടും ശരിയായ രീതിയിൽ വണ്ണം വയ്ക്കുന്നില്ല അത് ചിലപ്പോൾ ശരീരത്തിന്റെ വേറെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും ഇങ്ങനെ തടി വയ്ക്കാത്തത്. യൂട്യൂബിലും മറ്റു വീഡിയോകളിലും എപ്പോഴും തടി എങ്ങനെ കുറക്കാം എന്ന് മാത്രമാണ് വരാറ്.
തടി കൂട്ടുന്നതിന് വീഡിയോകൾ അധികം വരാറില്ല. ചിലർ വർഷങ്ങളോളം ഒരേ കാര്യം ശ്രമിച്ചു നോക്കിയിട്ട് തടി കൂടാത്തവർ ഉണ്ട്. പ്രധാനമായും ഒരുപാട് കാരണങ്ങളുണ്ട് ഇതിന്. അതിൽ ഒന്നാമതായി വരുന്നത് പാരമ്പര്യം ആയിട്ട് കിട്ടുന്നതാണ്. തലമുറകളായി തടി കുറഞ്ഞവരാണ് ഉള്ളതെങ്കിൽ നമ്മൾക്കും എത്ര ഭക്ഷണം കഴിച്ചാലും തടി കൂടണം എന്നില്ല. രണ്ടാമതായി വരുന്നത് ലാക്ടോസ്സിൻഡോളൻസ് എന്ന് പറയുന്ന അവസ്ഥയാണ്.
ഇന്ത്യയിലെ ഏകദേശം 10 ലക്ഷത്തോളം കേസുകൾ ഇതു റിപ്പോർട്ട് ചെയ്യാറുണ്ട്. നമ്മൾ പാൽ ഉൽപ്പനങ്ങൾ കുടിക്കുമ്പോൾ അതിലെ ഷുഗറിൽ കണ്ടെന്റിനെ വിഘടിപ്പിക്കുന്ന എൻസൈം ചെറുപ്പകാലം കഴിയുമ്പോൾ ശരീരത്തിൽ ഇല്ലാതാകുന്നു. ഇങ്ങനെ ഇതില്ലാത്തതുകൊണ്ട് ആളുകൾ എത്ര പാലു കുടിച്ചാലും തടി വയ്ക്കണമെന്നില്ല. പാലു കുടിക്കുമ്പോൾ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളായ.
അലർജി, തുമ്മൽ, വയറ്റൊന്നു പോക്ക് എന്നിവ ഉണ്ടാവുകയാണെങ്കിൽ പാല് കുടിക്കേണ്ടത് ഒഴിവാക്കേണ്ടതാണ്. മൂന്നാമതായി വരുന്നത് ഗ്ലുട്ടൺ ഇൻഡോളൻസ് എന്ന് പറയുന്നതാണ്. ഗ്ലൂട്ടൻ എന്ന് പറയുന്നത് ധാന്യങ്ങളിലും മറ്റും കണ്ടുവരുന്ന ഒരു പ്രത്യേകതരം പ്രോട്ടീൻ ആണ്. ഇത് ശരീരത്തിലെത്തുമ്പോൾ ആളുകൾക്ക് വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള ആളുകളും ഇങ്ങനെ ഭക്ഷണം കഴിച്ച് വെയിറ്റ് കൂടാതിരിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.