തുമ്മലും മൂക്കടപ്പും പൂർണ്ണമായും മാറ്റാൻ ഡോക്ടർ പറഞ്ഞു തരുന്ന ഒറ്റമൂലി. ഇതുപോലെ ചെയ്തു നോക്കൂ.

അലർജി ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത് കണ്ടു വരാറുണ്ട് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയിലെ ചെറിയൊരു തകരാറും മൂലമാണ് ഇത് സംഭവിക്കുന്നത് തകരാറു ചെറുതാണെങ്കിലും ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെയധികം വലുതാണ് കാണുമ്പോൾ ജലദോഷം അല്ലേ തുമ്മൽ അല്ലേ എന്ന് തോന്നുമെങ്കിലും.

അത് അനുഭവിക്കുന്നവർക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന്. രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ആ തണുപ്പ് കൊള്ളുമ്പോൾ തന്നെ മുഖം കഴുകുമ്പോഴും തന്നെ ജലദോഷം വരുന്നവരാണ് പലർക്കും. ജലദോഷവും തുമ്മലും കൂടി പിന്നീട് ശ്വാസംമുട്ടിലേക്ക് വരെ അത് നയിക്കും അതുകൊണ്ടുതന്നെ ആളുകൾക്ക് പൊതുസ്ഥലങ്ങളിൽ പോകാൻ തന്നെ മടിയായിരിക്കും എപ്പോഴുംഒരു മാസ്കോ അല്ലെങ്കിൽ ടവലോ കയ്യിൽ പിടിക്കേണ്ട.

എന്നും നാം മറ്റുള്ളവരെ മീറ്റ് ചെയ്യുമ്പോൾ അസുഖത്തോടെ ഇരിക്കേണ്ട ഒരു അവസ്ഥ. അതുകൊണ്ടുതന്നെ ഇവർക്ക് ആത്മവിശ്വാസം കുറയേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. എല്ലാദിവസവും ഇതേ ബുദ്ധിമുട്ട് ആകുന്നത് കൊണ്ട് തന്നെ മാനസികമായിട്ടും അവർ വളരെയധികം തകർന്നു പോകാം ക്ഷീണവും ഉന്മേഷവും ഉണ്ടാക്കാം. ഇവർക്ക് കാലാവസ്ഥ വളരെ ബുദ്ധിമുട്ടായി കണ്ടു വരാറുണ്ട് ഭക്ഷണത്തിന്റെ അലർജി കൊണ്ടുവരാറുണ്ട് പൊടിയുടെ അലർജി കണ്ട് വരാറുണ്ട്.

അതുകൊണ്ടുതന്നെ അവർക്ക് തണുത്ത വെള്ളം കഴിക്കുവാനോ രാത്രിയാകുമ്പോൾ മൂക്കടയും രാവിലെ ആകുമ്പോൾ മൂക്കടയും ഇത്തരം ബുദ്ധിമുട്ടുകൾ തന്നെ ഉണ്ടാകും. എന്ത് തരത്തിലുള്ള അലർജിയാണ് ഉള്ളതെന്ന് ആദ്യമായി കണ്ടു പിടിക്കുക ശേഷം അതിനുവേണ്ട കൃത്യമായി ചികിത്സ നടത്തുക അത്തരം സാഹചര്യങ്ങളിൽ നിന്ന് സ്വയമേ മാറി പോവുക എന്നതൊക്കെയാണ് ഇതിനെ പരിഹാരമായിട്ട് കാണാൻ സാധിക്കുന്നത്.

Scroll to Top