കൃത്യമായുള്ള ഈ ഡയറ്റ് മാത്രം മതി ഹോസ്പിറ്റലിൽ പോകാതെ തന്നെ തൈറോയ്ഡ് ഷുഗർ എന്നിവ മാറ്റാൻ.

തൈറോയ്ഡ് വരുമ്പോൾ ശരീരത്തിന്റെ ഭാരം കൂടുന്നു, സ്കിന്നിനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു മുടിയുടെ ബുദ്ധിമുട്ടുകൾ തുടങ്ങുന്നു,ഇമോഷണൽ ഡിസ്റ്റർബൻസ്, ബോഡിയിൽ വീക്കം,പെയിൻഎന്നിവ ഉണ്ടാകുന്നു. കൂടാതെ ഉറക്കക്കുറവും ദഹനപ്രക്രിയയിലും പ്രശ്നങ്ങൾ കാണിക്കുന്നു. ഇതെല്ലാം തൈറോയ്ഡ് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കാലിലെ രോമം കൊഴിയുക,കാലിലെ നിറം മാറുക,മരവിപ്പ് തോന്നുക ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാവുക.

കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാവുക, ഷോൾഡർ സ്റ്റിഫ്നസ് ഉണ്ടാവുക, ബ്ലോക്ക് ഉണ്ടാവുക കൊളസ്ട്രോൾ ലെവൽ കൂടുക ബിപി കൂടുക സ്ട്രോക്കിന്റെയും ബ്ലോക്കിന്റെയും സാധ്യതകൾ കൂടുക ഇതെല്ലാം ഡയബറ്റിക് പേഷ്യന്റിന്റെ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഡയബറ്റിക്സ് വെരിക്കോസ് വെയിൻ എന്നിവയിൽ 80% കൂടുതലും വരുന്നത് തൈറോയ്ഡ് കേസുകളാണ്.

നമ്മൾ ഡോക്ടർ പറയുന്നത് പോലെ മരുന്നുകൾ കഴിക്കുകയും അതിന്റെ ഭാഗമായി ടി എസ് എച്ച് നോർമൽ ആവുകയും ചെയ്താലും ഡയറ്റിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം പിന്നെയും ഇത് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ മരുന്നുകളോ ഉപയോഗിച്ച് കഴിഞ്ഞാലും വീണ്ടും ഡയറ്റ് കൃത്യമായി പാലിക്കേണ്ടതുണ്ട്. ഹോസ്പിറ്റലിൽ വരുന്ന 100 പേരിൽ 40 പേർക്കെങ്കിലും തൈറോയ്ഡ് ഉണ്ട് എന്ന് പറഞ്ഞു വരുന്നതാണെങ്കിലും അതിൽ 60 പേർക്ക് തൈറോഡ് ഉള്ളതായിട്ട് അറിയാതെ വരുന്നതാണ്.

ഡോക്ടറുടെ അടുത്ത് വന്ന് ലക്ഷണങ്ങൾ പറയുമ്പോഴാണ് ഇവർ മനസ്സിലാക്കുന്നത് ഇവർക്ക് തൈറോഡ് ഉള്ള കാര്യം. ഒട്ടുമിക്ക ആളുകളോടും തൈറോയ്ഡിന്റെ ടെസ്റ്റുകൾ ചെയ്തിട്ടുണ്ട് എന്ന് ചോദിക്കുമ്പോൾ അവർ ഏതെങ്കിലും ഒരെണ്ണം ആയിരിക്കും ചെയ്തിട്ടുണ്ടാവുക. അതുകൂടാതെ തന്നെ അഞ്ചോ 8 ടെസ്റ്റുകൾ ഇനിയും ഉള്ളത് നോക്കാതെ അവർ തൈറോയ്ഡ് അറിയാതെ പോവുകയും ഡയറ്റിൽ വ്യത്യാസം വരുത്താതിരിക്കുകയും ആ രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top