പല ആളുകളിലും പല കാരണത്താൽ അസുഖങ്ങൾ ഉണ്ടാകുന്നു. അതിൽ 80% ആളുകളിലും ഉണ്ടാവാൻ കാരണം ശരീരത്തിലെ രക്തക്കുറവ് ആയിരിക്കാം. നമ്മുടെ ചുറ്റിലും ഉള്ള ആളുകൾ പറയുന്നത് കാണാം നമ്മുടെ മുടി എപ്പോഴും കൊഴിയുന്നുണ്ട് ശരീരം എപ്പോഴും വേദനിക്കുകയാണ്,സ്കിൻ ഡ്രൈ ആകാറുണ്ട്, തൊലിയിൽ ചൊറിച്ചിൽ തോന്നാറുണ്ട്, കയ്യിൽ വെറുതെ പിടിക്കുമ്പോൾ പോലും വേദന ഉണ്ടാകാറുണ്ട്.
ഹാർട്ട്ബീറ്റ് സ്വയം എടുത്ത് അറിയാൻ കഴിയുന്നത്,നെഞ്ചിരിച്ചിൽ പൊളിച്ചുകേട്ടനും തോന്നുക, ചെവിട്ടിൽ എപ്പോഴും ഒരു മൂളക്കം പോലെ തോന്നുന്നത്, കുനിഞ്ഞു നിൽക്കുമ്പോൾ തല കറങ്ങുന്ന പോലെ തോന്നുക, പുറത്ത് എവിടെയെങ്കിലും വെയിലത്ത് പോയി വന്നു കഴിഞ്ഞാൽ ഉടനെ തന്നെ തല വേദനിക്കുക ഇങ്ങനെയുള്ള പല പല പ്രശ്നങ്ങളുടെയും പ്രധാന കാരണം രക്ത കുറവായിരിക്കാം.
ഒട്ടുമിക്ക ആളുകളും ഇത് അറിയാതെ പല ആശുപത്രികളിലും പല ഡോക്ടർമാരെയും കണ്ടു കണ്ടു നടക്കുന്നവരായിരിക്കും. രക്തക്കുറവാന് പ്രധാനമായും പല കാരണങ്ങൾ വരുന്നുണ്ട്. രക്തക്കുറവിന്റെ പ്രശ്നം സാധാരണയായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിൽ ഇതു കൂടുന്നതിനുള്ള കാരണം പീരിയഡ്സിൽ കൂടുതൽ അളവിൽ രക്തം പോകുന്നതാണ്. ചില സ്ത്രീകൾക്ക് ഒരുമാസം തന്നെ പലതവണ പിരീഡ്സ് ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് ഒരുപാട് രക്തം നഷ്ടമാകുന്നു.
പ്രഗ്നൻസി ടൈമിൽ ബോഡിയിലെ എല്ലാ ഭാഗത്തേക്കും രക്തം എത്താത്തതും. വേണ്ടത്ര രക്തത്തിനുള്ള പോഷക ഗുണങ്ങൾ പുറത്തുനിന്ന് കഴിക്കാത്തതുമാണ് ചില സ്ത്രീകളിൽ കണ്ടുവരുന്നത്. അങ്ങനെയുള്ള സ്ത്രീകൾ പ്രധാനമായും നല്ല പോഷകാഹാരം ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. രക്തത്തിൽ പ്രധാനമായും കണ്ടുവരുന്നത് മൂന്ന് ഘടകങ്ങളാണ് വൈറ്റ് ബ്ലഡ് സെൽസ്, റെഡ് ഡ്സെൽസ്, പ്ലേറ്റ്ലറ്റ്സ്. തുടർന്ന് വീഡിയോ കാണുക.