വീട്ടിൽ കുബേര പ്രതിമ വാങ്ങി ഈ ദിശയിൽ വെച്ചാൽ സമ്പത്ത് വർദ്ധിക്കും.

സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവനാണ് കുബേര ഭഗവാൻ ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ സാമ്പത്തികമായിട്ടുള്ള തടസ്സങ്ങളെല്ലാം തന്നെ മാറി കിട്ടുന്നതായിരിക്കും പലപ്പോഴും പലരുടെയും ജീവിതത്തിൽ സാമ്പത്തികമായ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കുബേര ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ മാത്രം മതി എന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഒന്നാണ്.

ഭഗവതി അനുഗ്രഹം കൊണ്ട് ജീവിതത്തിൽ സൗഭാഗ്യങ്ങളും സമ്പത്തും ഉണ്ടാകുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് വീട്ടിൽ കുബേര പ്രതിമ വാങ്ങുക എന്നതാണ് അത് വാങ്ങിയാൽ മാത്രം പോരാ കൃത്യമായ സ്ഥാനത്ത് വയ്ക്കുകയും വേണം. ആദ്യമായി വാങ്ങാൻ പോവുകയാണ് എങ്കിൽ നല്ലതുതന്നെ വാങ്ങുക കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക അതുപോലെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം 12 മണിക്കൂർ സമയത്തേക്ക്.

തുളസിയില ഇട്ടു വച്ചിരിക്കുന്ന വെള്ളം എടുത്തുകൊണ്ടുവന്ന് മൂന്നുപ്രാവശ്യം ഒഴിച്ച് കുളിപ്പിച്ച് എടുക്കുക. അതിനുശേഷം നിങ്ങൾ പ്രതിഭ വയ്ക്കുന്നതിന് ഒരു താലം അല്ലെങ്കിൽ ഒരു തട്ട് അല്ലെങ്കിൽ ഒരു പ്രതലം തയ്യാറാക്കി വെക്കുക അത് വീടിന്റെ വടക്ക് ഭാഗത്ത് ക്രമീകരിക്കുക കാരണം വടക്ക് ഭാഗമാണ് കുബേര ദിക്കു എന്നറിയപ്പെടുന്നത്. ആ ഭാഗത്ത് നിൽക്കുന്നതായിരിക്കും ഈ പറഞ്ഞ ഈശ്വരങ്ങളെല്ലാം ലഭിക്കുന്നതിനുള്ള.

ഒരു കാരണമായി വരുന്നത് ശേഷം നിങ്ങൾ പൂജയും വഴിപാടുകളും വിളക്ക് കത്തിക്കുകയും എല്ലാം ചെയ്യുകയാണ് എങ്കിൽ വീട്ടിൽ സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം തന്നെ പോകുന്നതായിരിക്കും.സാമ്പത്തികമായിട്ടുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട് എങ്കിൽ എല്ലാവർക്കും തന്നെ നിങ്ങൾ ഈ ഒരു മാർഗ്ഗം പറഞ്ഞു കൊടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top