ഇന്നത്തെ കാലത്ത് യൂറിക്കാസിഡ് അമിതമാകുന്നതുമൂലം ഒരുപാട് ആളുകൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ വിഘടിച്ചതിനുശേഷം ഉണ്ടാകുന്ന അമിനോ ആസിഡുകൾ ആണ് ബ്യൂരിൻ എന്നു പറയുന്നത് ഇതിനെ രാസപ്രവർത്തനം ഉണ്ടായി ഏറ്റവും അവസാന പ്രൊഡക്ട് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത് ഇത് സാധാരണ രക്തത്തിൽ കലർന്ന കിഡ്നിയിലേക്ക് പോയി അവിടെ നിന്നും അതിനെ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ചില സമയത്ത് കിഡ്നിക്ക് അത് സാധിക്കാതെ വരുന്നു ചിലപ്പോൾ കിട്ടിയ തകരാറുള്ള സമയത്തെല്ലാം ഇതുപോലെ സംഭവിക്കാറുണ്ട്. അങ്ങനെയാണ് രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്നത്. ഇങ്ങനെ കൂടുന്ന സമയത്ത് അത് ക്രിസ്സിലുകൾ ആയി രൂപാന്തരപ്പെടുകയും ആ കാലുകളുടെ അസ്ഥികളിൽ ഇടയിൽ അത് കെട്ടിക്കിടക്കുകയും ചെയ്യും അതുപോലെ ഇവർക്കിയിലാണ് എങ്കിൽ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള കാരണമാവുകയും ചെയ്യും.
ദിവസവും കഴിക്കുന്ന ആളുകൾക്ക് അതുപോലെ പ്യൂരിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർക്കും ചില മരുന്നുകൾ എടുക്കുന്നവർക്കുമാണ് യൂറിക്കാസിഡ് കൂടുതലായിട്ട് കണ്ടുവരാറുള്ളത്. ചിലർക്ക് യൂറിക്കാസിഡ് കൂടികഴിഞ്ഞുണ്ടെങ്കിൽ ചിലർക്ക് കാലുകളുടെ സന്ധികളിൽ വേദനയോ ചിലപ്പോൾ ചുവന്ന പാടുകളും നീര് വയ്ക്കുന്നതും കണ്ടു വരാറുണ്ട്. കിഡ്നിയിലാണ് പ്രശ്നങ്ങളുള്ളതെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് മൂത്രം ഒഴിക്കുന്ന സമയത്ത്.
അതിനുശേഷം വേദന അനുഭവപ്പെടും ഇതെല്ലാം യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. നമ്മുടെ ഭക്ഷണ രീതിയിൽ റെഡ് മീറ്റുകൾ കഴിക്കുന്നത് കമ്പ്ലീറ്റ് ആയി ഒഴിവാക്കുക അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ സെൽ ഫിഷുകൾ സീ ഫുഡുകൾ എന്നിവയെല്ലാം ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക. അങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കുക പിന്നെ ചെയ്യേണ്ടത് ഈസ്റ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ബ്രഡ് സാധാരണ ഉപയോഗിക്കുന്നതിന് പകരം ബ്രൗൺ ബ്രഡ് ഉപയോഗിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.