കുബേര പ്രതിമ വീട്ടിൽ ഇതുപോലെ വയ്ക്കൂ. എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും.

സാമ്പത്തികമായ ഉയർച്ചയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നാൽ വീട്ടിൽ കുബേര പ്രതിമ കൊണ്ടുവരും എന്നാൽ കുബേര പ്രതിമ കൊണ്ടുവരുന്നതിനും അതുപോലെ അതെവിടെ വെക്കണം എന്നതിനും കൃത്യമായ സ്ഥാനമുണ്ട് അതുപോലെ വേണം എല്ലാവരും ചെയ്യുവാൻ. കുബേര പ്രതിമ വാങ്ങുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രതിമയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക.

കൃത്യമായ ഒരു കുബേര പ്രതിമ വേണം നിങ്ങൾ വീട്ടിലേക്ക് വാങ്ങി കൊണ്ടുവരുവാൻ. കൊണ്ടുവന്നതിനുശേഷം ചെയ്യേണ്ടത് 12 മണിക്കൂർ നേരത്തേക്ക് തുളസി ഇട്ട് വച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചുകൊണ്ട് മൂന്നുപ്രാവശ്യം ഒഴിച്ച് കുളിപ്പിച്ച് എടുക്കുക. ശേഷം വീടിന്റെ വടക്കുഭാഗത്തായി ഒരു പ്രതലത്തിൽ അല്ലെങ്കിൽ ഒരു തളികയിൽ കുബേര പ്രതിമ വയ്ക്കുക.

പ്രതിമ വയ്ക്കുന്ന ഭാഗം വളരെയധികം വൃത്തിയോടെ സംരക്ഷിക്കുക എല്ലാ ദിവസവും ചെറിയ വിളക്ക് കത്തിക്കുകയും വിശേഷ ദിവസങ്ങളിൽ പൂജകളും മറ്റും ചെയ്ത് പ്രാർത്ഥിക്കുന്നതും കുബേരന്റെ ശ്ലോകങ്ങളും മറ്റു ചൊല്ലി പ്രവർത്തിക്കുന്നതും എല്ലാം സാമ്പത്തികമായിട്ടുള്ള ഉയരങ്ങൾ ഉണ്ടാകുവാൻ സഹായിക്കുന്നതായിരിക്കും.

അതുപോലെ തന്നെ എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ ഇറങ്ങുമ്പോൾ എല്ലാം കുബേര പ്രതിമയെ വണങ്ങി പോകുന്നതും ഉപകാരപ്രദമാണ്. വീട്ടിൽ സാമ്പത്തിക ഉയർച്ചയ്ക്കും തൊഴിൽ സാധ്യതകൾക്കും എല്ലാം തന്നെ കുബേരന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകുന്നതായിരിക്കും. വടക്ക് ദിശ എന്ന് പറയുന്നത് കുബേര ദിക്കു കൂടിയാണല്ലോ അതുകൊണ്ടാണ് അവിടെ വയ്ക്കണമെന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top