വയറിലെ ഈ കാരണം കൊണ്ടാണ് വായ്പുണ്ണ് വരുന്നത്. ഉടനെ മാറ്റിയെടുക്കൂ.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് എന്ന് പറയുന്നത് ഇത് പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. നമ്മുടെ വായുടെ ഉള്ളിലുള്ള സോഫ്റ്റ് ആയിട്ടുള്ള ഭാഗങ്ങളിലാണ് പ്രധാനമായിട്ടും വായ്പുണ്ണ് ഉണ്ടാകുന്നത് യഥാർത്ഥത്തിൽ ഈ ഭാഗത്തെ സംരക്ഷിച്ചു നിർത്തുന്ന ഒരു കോട്ടിംഗ് ഉണ്ട് ഈ ഭാഗത്തെ കട്ടി കുറയുകയും അതിന്റെ ഭാഗമായിട്ട് പ്രതിരോധ കോശങ്ങൾ അടിഞ്ഞു കൂടുകയും ചെയ്യും.

ഇതിന്റെ ഭാഗമായിട്ട് മുറിവുകൾ ഉണ്ടാവുകയും അത് മൗത്ത് അൾസർ ആയി മാറുകയും ചെയ്യുന്നു. പ്രധാനമായിട്ടും ചുവപ്പു നിറത്തിലും മഞ്ഞ നിറത്തിലും ആയിട്ടാണ് കാണാറുള്ളത്. ഇത് വെറും വായ്പുണ്ണ് മാത്രമല്ല നമ്മുടെ ഉള്ളിലുള്ള പല അസുഖങ്ങളെയും പുറത്തു കാണിക്കുന്ന ഒരു ലക്ഷണം കൂടിയാണ്. നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന അൾസറിന്റെ മുന്നോടിയായിട്ടും വായിൽ ഇതുപോലെ അൾസർ ഉണ്ടാകാറുണ്ട്.

അതുപോലെ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളോട് ശരീരം കാണിക്കുന്ന അലർജി ആയിട്ടും വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ഇതുകൂടാതെ വൈറ്റമിൻ ബി ടു കുറവുകാരണവും വായ്പുണ്ണ് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വായ്പുണ്ണ് നിങ്ങൾക്ക് ഒരു പ്രാവശ്യം വന്ന് അത് രണ്ടാഴ്ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്നു എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് പ്രത്യേകം ചികിത്സ നടത്തുക.

എന്താണ് കാരണമെന്ന് മനസ്സിലാക്കി ചികിത്സ നടത്തേണ്ടതാണ് ഇല്ലെങ്കിൽ അത് ചിലപ്പോൾ മറ്റു പല അസുഖങ്ങളുടെയും ഭാഗമായിരിക്കും സ്വയം ചികിത്സ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സാധാരണ വരുന്ന വായിക്കുന്ന ആണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അത് താനെ പൊയ്ക്കൊള്ളും. അല്ലാത്ത രീതിയിൽ അത് ഡോക്ടറെ കണ്ട് യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top