വെള്ളം ശരിയായ രീതിയിൽ കുടിച്ചില്ലെങ്കിൽ ചിലപ്പോൾ ക്യാൻസർ വരെ ഉണ്ടായേക്കാം. ഇതാ നോക്കൂ.

വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് എന്നാൽ നിങ്ങൾ ശരിയായി രീതിയിലല്ല കുടിക്കുന്നത് എങ്കിൽ അത് ശരീരത്തിന് നേരെ ഉപദ്രവം ആയിരിക്കും ഉണ്ടാക്കുന്നത്. വെള്ളം കുടിക്കുന്നതിന്റെ ചില രീതികൾ ഉണ്ട് അതിൽ ഒന്നാമത്തേത് വെള്ളം ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഭക്ഷണം കഴിക്കുന്നതിനു ശേഷം ഉടനെ കുടിക്കാൻ പാടുള്ളതല്ല.

ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം കുറച്ചു വെള്ളം കുടിക്കുക. ഭക്ഷണം കഴിക്കാൻ കഴിഞ്ഞ അരമണിക്കൂറിന് ശേഷം മാത്രമേ നിങ്ങൾ വെള്ളം കുടിക്കാൻ പാടുകയുള്ളൂ. രണ്ടാമത്തെ കാരണമാണ് ഒരിക്കലും നിന്ന് വെള്ളം കുടിക്കാൻ പാടില്ല. ഒറ്റ നിൽപ്പിൽ ഒരുപാട് വെള്ളം കുടിക്കുമ്പോൾ പെട്ടെന്ന് ഒരു പ്രഷർ വേരിയേഷൻ ശരീരത്തിൽ ഉണ്ടാകുന്നു.

ഇത് നമ്മളുടെ ആമാശയത്തിലെ ദഹന വ്യവസ്ഥയെ മോശമായി ബാധിക്കുന്നു. അതുപോലെ സന്ധിവേദനകൾ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് സമയമുണ്ടെങ്കിൽ ഇരുന്നു തന്നെ വെള്ളം കുടിക്കേണ്ടതാണ്. അതുപോലെ വളരെ കുറേശ്ശെയായി വെള്ളം കുടിക്കുക എങ്കിൽ മാത്രമേ കുടിക്കുന്ന വെള്ളം ശരീരത്തിന് പ്രയോജനകരമാകുകയുള്ളൂ. അതുപോലെ ഒരിക്കലും ഒരുപാട് തണുത്ത വെള്ളമോ ഒരുപാട് ചൂടായി വെള്ളമോ കുടിക്കാൻ പാടുള്ളതല്ല.

റൂം ടെമ്പറേച്ചറിൽ ഉള്ള വെള്ളം മാത്രം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ രാവിലെ തന്നെ ഇളം ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതായിരിക്കും ഇത് നമ്മളുടെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും മലബന്ധ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാം ഉപകാരപ്രദം ആകുന്നതാണ്. അതുകൊണ്ട് വെള്ളം കുടിക്കുന്ന സമയത്ത് ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ഇല്ലെങ്കിൽ വലിയ ദോഷമായിരിക്കും ചിലപ്പോൾ വരാൻ പോകുന്നത്.

https://youtu.be/scakQxsqNLA

Scroll to Top