മുഖം നിറം വെക്കാൻ ചെറുനാരങ്ങ ഇതുപോലെ ഉപയോഗിച്ചാൽ മതി.

ചെറുനാരങ്ങ പലതരത്തിലും തടി കുറയ്ക്കുന്നതിനും മുഖ സൗന്ദര്യം കൂട്ടുന്നതിനും ഉപയോഗിക്കാറുണ്ട്. അരുചി ദാഹം ചുമ വാദ വ്യാതികൾ കൃമി കഫം എന്നിങ്ങനെയുള്ള പല രോഗങ്ങൾക്കും പല രീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത് ഏറെ ഗുണപ്രദവുമാണ്. ആരെങ്കിലും വിറ്റാമിൻ ബി, പൊട്ടാസ്യം ധാതുലവണങ്ങൾ സിട്രിക് അമ്ലങ്ങൾ വിറ്റാമിൻ സി എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതേസമയം നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളത് കൊണ്ട് വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു. മോണ രോഗങ്ങൾ വായനാറ്റം ദന്തക്ഷയം പല്ലുകൾക്കുണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ച് ഉണ്ടാകുന്ന കൊഴുപ്പ് വായിൽ ഉണ്ടാവുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. നാലു ഗ്ലാസ് കട്ടൻ ചായയിൽ പകുതി ചെറുനാരങ്ങയുടെ നീര് ചേർത്ത് കഴിക്കുന്നത്വയറിളക്കം മാറുന്നതാണ്.

അതുപോലെ ചെറുനാരങ്ങയുടെ നീരിൽ സമം ഇഞ്ചിനീരും 4 ഏലക്ക പൊടിച്ചതും ചെറിയ ടീസ്പൂൺ തേനും ചേർക്കുകയാണെങ്കിൽ ദാഹനക്കേട് മാറാനുംവിശപ്പുണ്ടാകാനും ഏറെ നല്ലതാണ്. ഉപ്പും ഉമിക്കരിയും അല്പം ചെറുനാരങ്ങയും ചേർത്ത് ദിവസവും പല്ലു തേക്കുകയാണെങ്കിൽ ഇതിലെ മഞ്ഞനിറം മാറി പല്ലിനെ നല്ല വെളുപ്പ് നിറം ലഭിക്കും. കാൽ ചെറിയ ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും അര ചെറിയ ടീസ്പൂൺ പാൽപ്പൊടിയും.

കാൽ ചെറിയ ടീസ്പൂൺ മുട്ടയുടെ വെള്ളയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുകയും ഒരു അരമണിക്കൂറിന് ശേഷം കഴുകി കളയുകയും ചെയ്യുകയാണെങ്കിൽ മുഖചർമ്മത്തിന് വളരെയധികം തിളക്കം ലഭിക്കുന്നതാണ്. ചുണ്ടുകളിലെ കറുപ്പ് നിറം മാറുന്നതിനായി ചെറുനാരങ്ങയുടെ നീര് ചുണ്ടുകളിൽ തേക്കുകയാണെങ്കിൽ കറുപ്പ് നിറം മാറിക്കിട്ടും. അതുപോലെ മുഖത്തെ കറുത്ത പാടുകൾ നീക്കാൻ ഒരു നാരങ്ങ മുറിച്ച് അതിന്റെ പകുതി മുഖത്ത് തേക്കുന്നത് കറുത്ത പാട് നീക്കം ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top