മൈഗ്രേൻ ഉണ്ടാവുന്നതിന്റെ കാരണം അറിഞ്ഞു ചികിത്സിച്ചാൽ പെട്ടെന്ന് തന്നെ മാറ്റം.

മിക്ക ആളുകൾക്കും കണ്ടുവരുന്ന അല്ലെങ്കിൽ അവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് ശക്തമായിട്ടുള്ള തലവേദന. ചില ആളുകളിലൊക്കെ ഇത് മൈഗ്രൈൻ പോലെ തുടർച്ചയായി വരുന്നത് കാണാം. മൈഗ്രേൻ അല്ലെങ്കിൽ ചെന്നികുത്ത് എന്നൊക്കെ ചില ഭാഗങ്ങളിൽ പറയുന്നത് കാണാം. ഒട്ടുമിക്ക ആളുകളുടെയും സംശയമായിരിക്കും ഈ മൈഗ്രേൻ എന്നുള്ളത് ജീവിതകാലം മൊത്തം കൊണ്ടുനടക്കേണ്ട അസുഖമായിരിക്കുമോ അല്ലെങ്കിൽ മാറുന്നതാണോ എന്നുള്ളത്.

മൈഗ്രേൻ എന്ന് പറയുന്ന അസുഖം തീർച്ചയായും നമ്മൾക്ക് മാനേജ് ചെയ്യാൻ പറ്റുന്ന ഒരു അസുഖമാണ്. അതിനുവേണ്ടി ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് കണ്ടുപിടിക്കണം. നമ്മുടെ ശരീരത്തിൽ 60 മുതൽ 70% വരെമൈഗ്രേൻ ഉണ്ടാകുന്നതിനുള്ള കാരണം വൻകുടലിന്റെയും ചെറുകുടലിന്റെയും ദഹനാവസ്ഥയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന് കാരണം. കുടലിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ കൾച്ചറിൽ ഉള്ള വ്യത്യാസമോ.

അല്ലെങ്കിൽ അവയിലുള്ള ഏറ്റക്കുറച്ചിലോ ആണ് ഇതിന് പ്രധാന കാരണം. ചെറിയൊരു ശതമാനം മാത്രമാണ് ടെൻഷൻ കാരണം മൈഗ്രേൻ ഉണ്ടാകാനുള്ള സാധ്യതകൾ. ഇങ്ങനെയുള്ളത് അധികം വേദനയോ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് വരുകയോ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾക്കും മൈഗ്രൈൻ വരുന്നത് ദഹന വ്യവസ്ഥയിലുള്ള വ്യത്യാസങ്ങൾ കാരണം ആണ്. ശരീരത്തിൽ നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിളും വന്നതിനുശേഷം ആണ് തലവേദന തുടങ്ങുന്നത്.

ഇത് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എച്ച് പൈലോറി എന്ന ബാക്ടീരിയ ദഹന വ്യവസ്ഥയിൽ കൂടുതലായി വരുന്നതുകൊണ്ടാണ്. നമ്മുടെ ആമാശ മുതൽ വൻകുടൽ വരെയുള്ള ഭാഗങ്ങളിൽ കോടി കണക്കിന് ബാക്ടീരിയകൾ കാണപ്പെടുന്നു. ഇതിൽ തന്നെ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. നമ്മൾ അന്റിബയോട്ടിക്ക് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളെയും ചീത്ത ഫാക്ടറികളെയും ഒരുപോലെ നശിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top