സാധാരണ ക്ലിനിക്കിൽ രോഗികൾ വന്ന് തലവേദന, ജോയിന്റ് പെയിൻ, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ, കിഡ്നി സ്റ്റോൺ, മൂത്രശയ സംബന്ധമായ രോഗങ്ങൾ എന്നിവയെ കുറിച്ച് പറയുമ്പോൾ അവരോട് വയറിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കുമ്പോൾ ആയിരിക്കും അവർ പറയുക അത് കാലാകാലങ്ങളായിട്ട് ഉണ്ട് എന്നുള്ളത്. കുറച്ചു നാളത്തേക്ക് മറ്റ് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ കാണാൻ പോകുകയും.
പക്ഷേ വയറിന് എന്തെങ്കിലും അസുഖം ഉള്ളപ്പോൾ അത് ചികിത്സിക്കാതെ നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ കാലാകാലങ്ങളായി ഇതുപോലെത്തെ വയറിനുള്ള ഗ്യാസ് സംബന്ധമായ അസുഖങ്ങൾ കൊണ്ടുനടക്കുന്നു. നമ്മൾക്ക് കൈകളിലും കാലുകളിലും ശരീരത്തിന് മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏത് സുഖമാണെങ്കിലും ആ അസുഖത്തിന് എല്ലാം ചിലപ്പോൾ മൂലകരണം ആകുക ദഹനസംബന്ധമായ അസുഖങ്ങൾ ആയിരിക്കാം.
നമുക്ക് ഒന്ന് ആലോചിച്ച് കഴിഞ്ഞാൽ മനസ്സിലാവുന്നതാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിച്ച് അതിൽ നിന്നും ആവശ്യമുള്ള പോഷക ഘടകങ്ങൾ ആഗിരണം ചെയ്ത് ആവശ്യമില്ലാത്ത വസ്തുക്കൾ പുറന്തള്ളുന്ന പ്രവർത്തനത്തിൽ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ തന്നെ നമ്മൾക്ക് അസുഖങ്ങൾ പലതും വരാം. ഇടയ്ക്കിടയ്ക്ക് വയറു വീർക്കുക, കീഴ്വായു ശല്യം, അധികമായി ഏമ്പക്കം വരിക.
മലബന്ധം, ഡയറിയ, കഫം കലർന്ന മലം എന്നിവ ഉണ്ടെങ്കിൽ നിങ്ങളുടെ ചെറുകുടലിലെ മോശം ബാക്ടീരിയകളുടെ വളർച്ച കൂടിയതുകൊണ്ടാകാം. ഇത് ഒരു ചെറിയ പ്രശ്നമല്ല ഇത് മാരക അസുഖങ്ങളിലേക്ക് പിന്നെ നയിച്ചേക്കാം. നമ്മുടെ കുടലിൽ ഏകദേശം 200ൽ തരം മൈക്രോ ഓർഗാനിസങ്ങൾ ഉണ്ട്. ഒരു മില്യനോളം ഏകദേശം ബാക്ടീരിയകൾ ഉണ്ട് അതിൽ തന്നെ 200 തരം ആണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.