ഈ ഹെൽത്ത്ഡ്രിങ്ക് ഒരു മാസം കഴിച്ചാൽ മതി നല്ല വണ്ണവും നിറവും വയ്ക്കാം.

എന്തു കഴിച്ചാലും ശരീരം തടി വയ്ക്കാത്ത ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. നാച്ചുറലായി സൈഡ് എഫക്ട് ഒന്നുമില്ലാതെ നമ്മൾക്ക് വീട്ടിൽ തന്നെ ഈ ഡ്രിങ്ക് ഉണ്ടാക്കാവുന്നതാണ്. മെലിഞ്ഞ ആളുകൾക്കൊക്കെ വളരെ എളുപ്പത്തിൽ തടി വയ്ക്കാം ഇതുവഴി. ഈ മരുന്ന് ചിലപ്പോൾ ഒട്ടു മിക്ക ആളുകൾക്കും അറിയുന്നതായിരിക്കും. ഇത് കഴിക്കുമ്പോൾ ഒരു മാസം മുഴുവനായും കഴിക്കാൻ ശ്രദ്ധിക്കുക.

പകുതിക്ക് വെച്ച് നിർത്തി കഴിഞ്ഞാൽ ചിലപ്പോൾ തടി വയ്ക്കുന്നതല്ല. തടി വയ്ക്കാൻ ആഗ്രഹിച്ച ചിലർ ടാബ്ലറ്റുകൾ മറ്റും വാങ്ങി കഴിക്കുന്നവരുണ്ട്. ഇങ്ങനെ കഴിക്കുന്നവർക്ക് ചിലപ്പോൾ വലിയ രീതിയിൽ മറ്റേ അസുഖങ്ങളോ സൈഡ് എഫക്ടുകളോ ഉണ്ടാകാം. ചിലപ്പോൾ പെട്ടെന്ന് കാണിച്ചില്ലെങ്കിലും അഞ്ചും ആറും വർഷങ്ങൾ കഴിഞ്ഞിട്ട് ആയിരിക്കും ഇതൊക്കെ കാണിക്കുക.

ഹെപ്പറ്റൈറ്റിസ് ബി, എല്ല് തേയ്മാനം എന്നിങ്ങനെയുള്ള അസുഖങ്ങൾ വരാം. നമ്മുടെ ശരീരം പെട്ടെന്ന് തടി വയ്ക്കാൻ എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ ചിലപ്പോൾ അതിന് ഒരു സൈഡ് എഫക്ട് ഉണ്ടാകാം. അതുകൊണ്ട് ഇത് തീർച്ചയായും ഉപയോഗിക്കാവുന്നതാണ് ഇത് വളരെ നാച്ചുറൽ ആണ്. നമ്മൾക്ക് ഇതിന് ആദ്യമായി വേണ്ടത് ഈന്തപ്പഴം ആണ്. അതിനുശേഷം സലാഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുക്കുമ്പർ എടുക്കുക.

ഇതുവച്ച് ഉണ്ടാകുന്നത് രാവിലത്തേക്ക് ആണ്. ഇതിനുശേഷം നിങ്ങൾക്ക് ഭക്ഷണം കഴിക്കാവുന്നതാണ്. 8 ഈന്തപ്പഴം എടുക്കുക അതുപോലെ രണ്ട് കുക്കുമ്പർ എടുക്കുക. കുക്കുംബറിന്റെ തൊലി ഒരു കാരണവശാലും കളയാതിരിക്കുക. ഒട്ടുമിക്ക ആളുകളും കുക്കുംബറിന്റെ തൊലി ചെത്തി കളയുന്നത് കാണാം. കുക്കുംബറിന്റെ തൊലിയിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ അത് കളയാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top