ശിവക്ഷേത്രത്തിൽ വച്ച് ഇതുപോലെ ഒരിക്കലെങ്കിലും അനുഭവിച്ചവർ മഹാഭാഗ്യവാന്മാർ.

ശിവക്ഷേത്ര ദർശന വേളയിൽ ലഭിക്കുന്ന ചില ശുഭ സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് മനസ്സിലാക്കാൻ സാധിക്കുകയാണെങ്കിൽ ജീവിതത്തിന്റെ പല കാര്യങ്ങളിലും അത് വഴിത്തിരിവായി മാറുന്നതായിരിക്കും ഈ കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ തീർച്ചയായും പ്രസാദം ക്ഷേത്രത്തിൽ നിന്നും ലഭിക്കും അത്തരത്തിൽ പ്രസാദം ലഭിക്കുന്ന സമയത്ത്.

നീല ശങ്കുപുഷ്പം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക അഥവാ ലഭിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ ഏറ്റവും ഭാഗ്യവാന്മാർ തന്നെയാണ്. ഭഗവാന്റെ അനുഗ്രഹവും ഭഗവാന്റെ ശ്രദ്ധയും നിങ്ങളുടെ മേൽ ഉണ്ട് എന്നതിന്റെ വ്യക്തമായ സൂചന ദുരിതങ്ങൾ അതുകൊണ്ടുതന്നെ ജീവിതത്തിൽ നിന്നും അകലുന്നു ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നും അർത്ഥമാക്കാവുന്നതാണ് അതുകൊണ്ട് നീല ശങ്കുപുഷ്പം ലഭിക്കുന്നത് അതീവശുപകരമാകുന്നു.

അതുപോലെ തന്നെ പ്രസാദം ലഭിക്കുമ്പോൾ കോളത്തിന്റെ ഇല നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എങ്കിൽ അതും ഭാഗ്യമായി തന്നെ കണക്കാക്കുക. ഭഗവാന്റെ അനുഗ്രഹം നിങ്ങളെക്കൊണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ മനസ്സിലാക്കുന്നത് ആഗ്രഹസാഫല്യം അവരുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഗുണം മാത്രമേ സംഭവിക്കൂ എന്ന് പറയുന്നു.

ഇനി നാം ശ്രദ്ധിക്കേണ്ടത് ദർശനം നടത്തുന്ന സമയത്ത് ഭഗവാനിൽ ലയിച്ചു നിൽക്കുന്ന സമയത്ത് മുഖത്തേക്ക് തണുത്ത കാറ്റ് അല്ലെങ്കിൽ ഇളം കാറ്റ് വരുന്നുണ്ടോ അടിക്കുന്നുണ്ടോ എന്ന് നോക്കുക അത്തരത്തിൽ ചെറിയ കാറ്റ് നിങ്ങളെ തഴുകി പോകുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമായിട്ടുള്ള കാര്യമാണ് കാരണം ജീവിതത്തിൽ വന്നുചേരുന്ന ഏറ്റവും ശുഭകരമായിട്ടുള്ള ലക്ഷണം തന്നെയാണ് കൂടാതെ ബസ്മത്തിന്റെ ഗന്ധവും ആ നിമിഷം നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാകുന്നു.

Scroll to Top