മനുഷ്യനെ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തലയുടെ ഒരു ഭാഗത്ത് വരുന്ന കഠിനമായിട്ടുള്ള വേദനയാണ് മൈഗ്രീൻ എന്ന് പറയുന്നത് ഇത് പലരിലും പലരീതിയിലാണ് കാണുന്നത് ചിലപ്പോൾ പൊതുവായി ചില പ്രത്യേകതകൾ ഉണ്ട് അതിൽ ഒരു ഒറ ഉണ്ടാകും എന്നതാണ്. ചിലർക്ക് കണ്ണ് മങ്ങി പോകുന്നത് ഛർദ്ദിക്കാൻ വരുന്നത് എന്നിങ്ങനെ ആയിരിക്കും ലക്ഷണങ്ങൾ എന്നാൽ ചില ആളുകൾക്ക് ചില ട്രീകരിംഗ് ഫാക്ടറുകൾ ഉണ്ടാകുന്നതായിരിക്കും.
അത് പലർക്കും പലരീതിയിൽ ആയിരിക്കും വരുന്നത്. അതിൽ ചിലർക്ക് ഒരു നേരത്തെ ഒരു ഭക്ഷണം ഒഴിവാക്കിയാൽ വരുന്ന പ്രശ്നമാണ് ചിലർക്ക് അത് കഠിനമായിട്ടുള്ള ശബ്ദമായിരിക്കാൻ മറ്റു ചിലർക്ക് വെളിച്ചത്തിന്റെ പ്രശ്നമായിരിക്കും എങ്ങനെയായാലും മൈഗ്രൈൻ വന്നതിനുശേഷം എവിടെയെങ്കിലും ഇരുട്ടുള്ള സ്ഥലത്ത് ഇരിക്കുകയാണെങ്കിൽ മൈഗ്രേൻ കുറയുന്നത് ആയിരിക്കും.
അതുപോലെ ശർദ്ദിച്ചാൽ കുറയുന്ന ആളുകൾ ആണെങ്കിൽ ശർദ്ദിച്ചു നോക്കുക കുറയുന്നതായിരിക്കും. നെഞ്ചിരിച്ചിൽ അസിഡിറ്റി ഗ്യാസ് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഉള്ളവരിലാണ് മൈഗ്രേൻ കൂടുതലായിട്ട് കണ്ടു വരാറുള്ളത്. ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുന്നത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദഹന വ്യവസ്ഥയ്ക്ക് പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ്.
അതിലൊന്ന് പ്രൊഡക്റ്റ് ആണ് വേവിക്കാത്ത പച്ചക്കറികൾ കഴിക്കുക. ദഹന പ്രശ്നമുള്ള ആളുകൾക്ക് മൈഗ്രേൻ ഉള്ളവർക്ക് വേവിച്ച പച്ചക്കറികൾ കഴിക്കുന്നത് ഒട്ടും നല്ല കാര്യമല്ല മറ്റൊന്ന് ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. അത് പൂർണമായി ഒഴിവാക്കുക അടുത്തത് നട്ട്സ് വയറു വർഗ്ഗങ്ങൾ എന്നിവയെല്ലാം തന്നെ മൈഗ്രേൻ ഉള്ളവർ ഒഴിവാക്കുക. അടുത്തത് പഞ്ചസാരയും ഉപ്പും പൂർണമായി ഒഴിവാക്കുകയോ അല്ലെങ്കിൽ കഴിവതും കുറയ്ക്കുകയോ ചെയ്യുക. ഇവിടെ എല്ലാം നമുക്ക് മാറ്റാം.