പ്രമേഹ രോഗത്തിന്റെ ഈ പ്രധാന ലക്ഷണങ്ങളെ ആരും കാണാതെ പോകരുത്.

ഒത്തിരിയേറെ ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് രാവിലെയും ഉച്ചയ്ക്കും രാത്രിയും പ്രമേഹത്തിന്റെ മരുന്നു കഴിക്കുന്നുണ്ട് അതുപോലെ ഇൻസുലിൻ എടുക്കുന്നുണ്ട്.എന്നാൽ ഷുഗറിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല. പ്രമേഹരോഗം കൺട്രോൾ ആയി വന്നില്ല എങ്കിൽ അത് എല്ലാത്തിനെയും മോശമായി തന്നെ ബാധിക്കും. എത്രതന്നെ മരുന്നുകൾ കഴിച്ചാലും അതുപോലെ എത്ര തന്നെ ഫുഡ് കൺട്രോൾ ചെയ്താലും.

ലിവറിന്റെ ഫംഗ്ഷൻ കൃത്യമല്ല എങ്കിൽ അത് പ്രമേഹ രോഗത്തെ മോശമായി തന്നെ ബാധിക്കും പ്രമേഹ രോഗം കൂടാനുള്ള സാധ്യതയുമുണ്ട്. എത്ര മരുന്നു കഴിച്ചാലും എത്രതന്നെ പ്രമേഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്താലും നമ്മുടെ ശരീരത്തിന് അകത്തെ അവയവങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കുന്നില്ല എങ്കിൽ പ്രമേഹ രോഗത്തിന്റെ സാധ്യതകളെ അത് കുറയ്ക്കുകയില്ല.

അതുകൊണ്ട് നമ്മുടെ ആന്തരിക അവയവങ്ങൾ കൃത്യമായി പ്രവർത്തിച്ചാൽ മതി അതുകൊണ്ട് അതിനു വേണ്ട ഫുഡ് ഹാബിറ്റുകളും ജീവിതശൈലികളുമാണ് നമ്മൾ ചെയ്യേണ്ടത്. അത് കൃത്യമായി ചെയ്യാൻ സാധിക്കുകയാണെങ്കിൽ പ്രമേഹരോഗം മരിത്ര മരുന്നു കഴിച്ചിട്ടും എത്ര ലൈറ്റ് എടുത്തിട്ടും മാറുന്നില്ല എന്ന് പറയുന്ന പ്രശ്നം കുറയ്ക്കാൻ സാധിക്കും.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ പ്രമേഹരോഗികൾ ആയിട്ടുള്ളവർ എത്ര മരുന്ന് കഴിച്ചിട്ടും എത്രതന്നെ റൈറ്റ് ചെയ്തിട്ടും മാറുന്നില്ല എങ്കിൽ ലിവറിന്റെ ഫംഗ്ഷൻ കൃത്യമാണ് എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത് അതിനുശേഷം അതിന്റെ തകരാറുകൾ മാറ്റുമ്പോൾ തന്നെ പ്രമേഹരോഗത്തിന് സാധ്യതകളെ നമുക്ക് പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Scroll to Top