മനസ്സ് വിഷമിക്കുമ്പോൾ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ ഈ വാക്ക് പറയൂ ഭഗവാൻ കൂടെയുണ്ടാകും.

തന്റെ ഭക്തർക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടി കാണിക്കാത്ത ഏത് വലിയ കടമ്പയും കടന്നു നമ്മളെ രക്ഷിക്കാൻ സാധിക്കുന്ന കയ്യിൽ ഒന്നുമില്ലെങ്കിലും എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ തന്നെ ആ വിളിയുടെ പുറത്ത് ആ ഭക്തിയുടെ പുറത്ത് ഓടിയെത്തുന്ന നമ്മുടെ രണ്ട് കൈയും നേടി ഉയർത്തി അനുഗ്രഹിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. എന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാന്റെയും ഒരു നാമത്തെ പറ്റിയാണ്.

മനസ്സ് വിഷമിക്കുന്ന സമയത്ത് നിങ്ങൾ ഏറെ ഒറ്റപ്പെട്ടു എന്ന് തോന്നുന്ന സമയത്ത് ഈ മന്ത്രം പറയുക ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. ഇത് നിങ്ങൾ പറഞ്ഞുകഴിഞ്ഞാൽ ഭഗവാൻ നിങ്ങളുടെ കൂടെ എത്തുന്നതായിരിക്കും ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല ഇതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്..പല രൂപത്തിലും ഭാവത്തിലും ഭഗവാൻ ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

അത് നേരിട്ട് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാൻ സാധിക്കുന്നതാണ്. ആരുമില്ല എന്ന തോന്നൽ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇനി അങ്ങനെ ഉണ്ടാവില്ല. മന്ത്രം ഇങ്ങനെയാണ് ഓം നമോ നാരായണായ ഓം ശ്രീകൃഷ്ണായ പരമാത്മനേ നമ ശ്രീ ഗുരുവായൂരപ്പാ. ഇതാണ് നിങ്ങൾ ചൊല്ലേണ്ട മന്ത്രം ഭഗവാൻ ഏത് രൂപത്തിലാണ് നിങ്ങളുടെ അരികിലേക്ക് വരേണ്ടത്.

ആ രൂപത്തിൽ ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകുന്നതായിരിക്കും പലർക്കും അനുഭവമുണ്ടായിട്ടുള്ള കാര്യമാണ് മനസ്സ് വിഷമിക്കുമ്പോൾ നിങ്ങളും ഇതുപോലെ പ്രാർത്ഥിച്ചു നോക്കൂ. ഭഗവാൻ നിങ്ങളെ ആശ്വസിപ്പിക്കാൻ കൂടെ വരുന്നതായിരിക്കും അത് പല രൂപങ്ങളിലും ആയിരിക്കും എന്ന് മാത്രം. അത് തിരിച്ചറിയാൻ കഴിഞ്ഞാൽ ഭഗവാനെ നിങ്ങൾക്ക് നേരിൽ കാണുകയും ചെയ്യാം.

Scroll to Top