വണ്ണം കൂടിയ ആളുകൾക്ക് വണ്ണം കുറയ്ക്കാൻ വേണ്ടി ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ മറ്റൊരു വിഭാഗം ആളുകൾ ഉണ്ട് വണ്ണം കുറഞ്ഞവർ അവർ ഒരുപാട് ഭക്ഷണം കഴിക്കുന്നുണ്ടാകും എക്സസൈസുകൾ ചെയ്യുന്നുണ്ടാകും പക്ഷേ അവർ വിചാരിച്ചതുപോലെ ശരീരവണ്ണം കിട്ടണമെന്നില്ല പലപ്പോഴും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടും പല വസ്ത്രങ്ങൾ അവർക്ക് ഇട്ടാൽ തന്നെ.
ശരീരം ഇല്ലാത്തതുകൊണ്ട് വൃത്തികേടായി നിൽക്കുന്ന അവസ്ഥകളും പലരും നേരിട്ടിട്ടുണ്ടാകും. ഇന്ന് അതിനുള്ള കാരണങ്ങളെ പറ്റിയും മാർഗ്ഗങ്ങളെ പറ്റിയും ആണ് പറയാൻ പോകുന്നത്. വണ്ണം എന്തൊക്കെ കഴിച്ചിട്ടും വയ്ക്കാത്തതിനുള്ള കാരണങ്ങളിൽ ഒന്നാണ് പാരമ്പര്യം എന്ന് പറയുന്നത് 70 80 ശതമാനം ആളുകളും എത്ര ഭക്ഷണം കഴിച്ചിട്ടും വണ്ണം വയ്ക്കാത്തതിന്റെ കാരണം പാരമ്പര്യമാണ്.
മറ്റൊരു കാരണം നമ്മുടെ ശരീരത്തിന് വേണ്ടത്ര ന്യൂട്രീഷൻസ് ഇല്ലാത്തതുകൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടാകും പക്ഷേ ന്യൂട്രീഷൻസ് ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാകും. മറ്റൊരു കാരണമാണ് തൈറോയ്ഡ് പോലെയുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അവർ എത്ര ഭക്ഷണം കഴിച്ചാലും ശരീരവണ്ണം ഉണ്ടാവുന്നില്ല അത് ഹോർമോൺ വ്യത്യാസങ്ങൾ കൊണ്ടാണ്. അടുത്തത് നമ്മുടെ മസിലുകളിലേക്ക് ശരിയായ രീതിയിൽ പ്രോട്ടീനുകൾ ആകിരണം ചെയ്യപ്പെടുന്നില്ല.
മറ്റൊരു കാരണമാണ് ദഹനം കൃത്യമായി നടക്കാത്തത് വൻകുടലിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ധഹനം നടക്കില്ല അതിന്റെ ഭാഗമായിട്ടും വൈറ്റമിൻസുകളും പ്രോട്ടീനുകളും ശരീരത്തിന് ആകിരണം ചെയ്യാൻ സാധിക്കാതെ വരികയും അതുവഴി ശരീരവണ്ണം കൂടാതെ വരുകയും ചെയ്യും. മറ്റൊരു കാരണമാണ് ഐവിഎസ് പോലെയുള്ള അവസ്ഥകൾ. അടുത്തതാണ് അസിഡിറ്റി അസിഡിറ്റിയുള്ള ഒട്ടുമിക്ക ആളുകളിലും എന്തൊക്കെ ഭക്ഷണം കഴിച്ചാലും വണ്ണം കൂടാതെ അവസ്ഥ വരാറുണ്ട് ഇതൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.