പെട്ടെന്ന് തന്നെ തടി വയ്ക്കാൻ ഈ ഭക്ഷണം കഴിച്ചാൽ മതി.

നമ്മളിൽ തന്നെ ഒരുപാട് പേർ നേരിടുന്ന ഒരു പ്രശ്നമാണ് അധികം വണ്ണം വയ്ക്കാത്തത്. ഒരുപാട് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഉയരത്തിനനുസരിച്ചുള്ള ഭാരമോ വണ്ണമോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട്. ചിലർ വണ്ണം വയ്ക്കുന്നതിനായി ഹോസ്പിറ്റലിൽ പോവുകയും മരുന്നുകൾ കഴിക്കുകയും എന്ന തടി വയ്ക്കാതെവിഷമിക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ ഒരുപാട് പ്രോട്ടീൻ റിച്ച് ആയിട്ടുള്ള.

ഭക്ഷണം കഴിച്ചു ജിമ്മിൽ പോയും തടി വയ്ക്കാൻ നോക്കിയിട്ടും നടക്കാത്തവരുമുണ്ട്. ചിലർ തടി വയ്ക്കാത്തത് ഒരു 98 ശതമാനവും പാരമ്പര്യമായി ഉള്ള കാരണം കൊണ്ടോ ബാക്കി രണ്ട് ശതമാനം വരുന്നത് ഭക്ഷണത്തിന്റെയോ ആകാം. നമ്മൾക്ക് വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഈ വസ്തുക്കൾ വച്ച് തടി വയ്ക്കുന്നതിനുള്ള ഭക്ഷണം പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്നതാണ്.

ഇതിനായി നമ്മൾക്ക് വേണ്ടി വരുന്നത് ഒരു ഉരുളക്കിഴങ്ങ് വലുത് എടുത്ത് വേവിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ഉരുളക്കിഴങ്ങ് വേവിക്കാൻ ഇട്ട് രണ്ടു വിസിൽ അടിച്ചതിനുശേഷം ഓഫാക്കാവുന്നതാണ്. കുക്കറിലാണ് വേവിക്കുന്നതെങ്കിൽ നമ്മൾക്ക് പെട്ടെന്ന് തന്നെ വെന്ത് കിട്ടുന്നതാണ്. ബന്ധത്തിന് ശേഷം അതിലെ തൊലി കളയുക. ഓരോരുത്തരുടെ താൽപര്യം അനുസരിച്ച് തൊലി ഒന്നെങ്കിൽ വേവിക്കുന്നതിന് മുന്നേ.

അല്ലെങ്കിൽ വേവിച്ചതിനുശേഷം കളയാവുന്നതാണ്. ഇങ്ങനെ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചൂടോടെ തന്നെ ഒരു ടീസ്പൂണോ അല്ലെങ്കിൽ ഫോർക്കോ വച്ച് ഒന്ന് ഉടച്ചെടുക്കാൻ നോക്കുക. ഇങ്ങനെ നല്ലപോലെ ഉടച്ച് ഉരുളക്കിഴങ്ങിലേക്ക് കാൽ കപ്പ് പാൽ ഒഴിക്കുക. അതിനുശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. അതിനുശേഷം കാൽ ടേബിൾ സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top