നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിന് വേണ്ടി പലരും അതിന്റെ പിന്നാലെ ഒരുപാട് അധ്വാനം കൊടുക്കും ചിലരാണെങ്കിൽ ഈശ്വരനെ അഭയം പ്രാപിക്കും എന്ന് തന്നെയാണെങ്കിലും ചിലപ്പോൾ ചില തടസ്സങ്ങൾ കാരണം ഈ ആഗ്രഹങ്ങളെല്ലാം നടക്കാതെ പോകും അത്തരം സന്ദർഭത്തിൽ ഒരുപാട് വിഷമം നമ്മൾ അനുഭവിക്കും.
എന്നാൽ ഇനി യാതൊരു വിഷമവും ഉണ്ടാക്കേണ്ട കാര്യമില്ല ദേവി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഉടനെ നടന്നു കിട്ടുന്നതായിരിക്കും. നിങ്ങളുടെ വീടിന്റെ അടുത്തുള്ള ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ അന്നേദിവസം മത്സ്യമാംസം കഴിക്കാൻ പാടുള്ളതല്ല.
സന്ധ്യ സമയത്ത് ക്ഷേത്രത്തിൽ പോവുക അമ്മയെ കണ്ട് മനസ്സിലുള്ള ആഗ്രഹം അമ്മയ്ക്ക് മുന്നിൽ പറഞ്ഞു പ്രാർത്ഥിക്കുക. തുടർന്ന് വരുന്ന നാല് വെള്ളിയാഴ്ച ദിവസങ്ങൾ വേണം ഈ വഴിപാട് നടത്തുവാൻ. തുടർന്ന് വരുന്ന ആദ്യത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിൽ പോവുകയും അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കുകയും ചെയ്യുക.
രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെ ചുവന്ന മാല സമർപ്പിക്കുക മൂന്നാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെ ചുവന്ന ബാല സമർപ്പിക്കുക നാലാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ചുവന്ന മാല സമർപ്പിക്കുക അതോടൊപ്പം തന്നെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക. ഇതുപോലെ തന്നെ ചെയ്താൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹങ്ങളും ഉടനെ നടന്നു കിട്ടുന്നതായിരിക്കും.