വയറ്റിലെ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തു പോകാനും കീഴ്വായു ശല്യം മാറാനും നിങ്ങൾ ഈ കാര്യങ്ങൾ മാത്രം ചെയ്യാൻ മതി. നമ്മുടെ ചെറുകുടലിൽ ഉണ്ടാകുന്ന ചില വാതകങ്ങൾ പുറത്തേക്ക് പോകാതെ അവിടെത്തന്നെ നിൽക്കുന്ന അവസ്ഥയാണ് വയറു വീർക്കുക എന്ന പ്രശ്നം ഉണ്ടാകുന്നത്. ഈ വായു ചിലപ്പോൾ വായിലൂടെയും അല്ലെങ്കിൽ മലദ്വാരത്തിലൂടെയും ആണ് പുറത്തേക്ക് പോകാറുള്ളത്.
ഇത് പോകാതിരിക്കുന്ന അവസ്ഥയിലാണ് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ വയറ്റിലും ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ടല്ലോ. ആസിഡിന്റെ ഉൽപാദനം കുറയുന്ന സമയങ്ങളിലും അതുപോലെ കൂടുന്ന സമയങ്ങളിലും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിലും ഇതേ രീതിയിലുള്ള ഗ്യാസിന്റെ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
തൈറോയ്ഡ് പ്രസത്തിന്റെ ഭാഗമായിട്ടാണ് എങ്കിൽ ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിയുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് വയറുവേദനയും ഇതിന്റെ കൂടെ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗം ആന്റിബയോട്ടിക്കുകൾ എല്ലാം കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുപോലെ പയറുവർഗങ്ങൾ അമിതമായിട്ടുള്ള മധുരപലഹാരങ്ങൾ കറുത്ത പലഹാരങ്ങൾ എന്നിവയെല്ലാം തന്നെ വയറ്റിൽ ഗ്യാസ് കെട്ടിക്കിടക്കുവാനും ഇടയാക്കും.
ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഏമ്പക്കം ഉണ്ടാവുക കുളിച്ച് തികട്ടൽ വയറുവേദന നെഞ്ചുവേദന എന്നിവയെല്ലാം ഗ്യാസിന്റെ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്നതാണ്. ഇങ്ങനെയുള്ളവർ ചൂടും അധികം എരിവും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക മധുരപലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക മദ്യപാനം പുകവലി തുടങ്ങിയ പ്രശ്നമുള്ളവർ ആണെങ്കിൽ അത് ഒഴിവാക്കുക മാനസിക സമ്മർദ്ദം ഒഴിവാക്കുക വ്യായാമം ചെയ്യുവാൻ ശ്രദ്ധിക്കുക.