മുടങ്ങാതെ നാളെ ഈ സമയം ഓം നമശിവായ ജനിച്ചാൽ ആ വീട് രക്ഷപ്പെടും. ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകും.

പരമശിവനെ സമർപ്പിക്കപ്പെട്ടിരിക്കുന്ന വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് പ്രദോഷ ദിവസം സന്ധ്യാസമയത്ത്വളരെയധികം പ്രധാനപ്പെട്ട ഒരു സമയമാണ്. പാർവതിയും ശിവനും വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന സമയമാണ് അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഭഗവാനെ നിങ്ങൾ ആരാധിക്കുകയാണ് എങ്കിൽ ഓം നമശിവായ എന്ന മന്ത്രം ചൊല്ലുവാൻ സാധിക്കുകയാണ്.

എങ്കിൽ പോലും സർവ്വ ഐശ്വര്യം ആയിരിക്കും നിങ്ങൾക്ക് വന്നുചേരുന്നത് ഭഗവാൻ ഏറ്റവും സന്തോഷത്തിൽ ഇരിക്കുന്ന സമയമാണ്. ഇന്നത്തെ ദിവസം ഭഗവാന്റെ വിശേഷപ്പെട്ട മന്ത്രം ആയിട്ടുള്ള ഓം നമശിവായ ചൊല്ലാൻ കഴിയുന്നത് എങ്കിൽ അത് വളരെ വിശേഷപ്പെട്ടതാണ്. വൈകുന്നേരം 5 30 ആണ് പൂജാ സമയം ആരംഭിക്കുന്നത് അതുമുതൽ 8 15 വരെയുള്ള സമയം ഏറ്റവും വിശേഷപ്പെട്ട സമയമാണ് അതിനാൽ ഈ സമയം നിങ്ങൾ ഭഗവാന്റെ നാമം ജപിക്കുന്നത്.

എങ്കിൽ അത് ഏറ്റവും ശുഭകരം തന്നെയാകുന്നു ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭഗവാന് മുൻപിൽ വിളക്ക് തെളിയിച്ച് ജപിക്കുക. പ്രദോഷ ദിവസം ഭഗവാന് മുൻപിൽ വിളക്ക് വെച്ച് നിങ്ങൾ ഈ പറഞ്ഞ സമയത്ത് ഓം നമശിവായ മന്ത്രം ജപിക്കുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ കൂടുതൽ ഉണ്ടാകുന്നതായിരിക്കും. ഓം നമശിവായ മന്ത്രം ജപിച്ചാൽ നമ്മൾ സ്വപ്നം കാണുന്നതിലും.

കൂടുതൽ അനുഗ്രഹമായിരിക്കും ലഭിക്കുന്നത് പല അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പറയാതെ തന്നെ ഭഗവാൻ എല്ലാം ജീവിതത്തിൽ നിന്നും മാറ്റി തരുന്നതായിരിക്കും സാമ്പത്തികമായും തൊഴിൽപരമായും മാനസികമായും ശാരീരികമായും എല്ലാ ബുദ്ധിമുട്ടുകളും ഭഗവാൻ തീർത്ത തരുന്നതായിരിക്കും. അതുകൊണ്ട് ഈ പറഞ്ഞ സമയത്ത് നിങ്ങൾ ജപിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

Scroll to Top