കുരങ്ങു പനി ശരീരം ആദ്യമായി കാണിക്കുന്ന ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക.

കുരങ്ങ് പനി മൂലം ഉണ്ടാകുന്ന അസുഖത്തെ എല്ലാവരും പേടിക്കാനുള്ള കാരണമെന്ന് പറയുന്നത് അത് ബാധിച്ച ആളുകളെ പേടിപ്പെടുത്തുന്ന ചിത്രം കണ്ടതുകൊണ്ടാണ് ദേഹത്ത് ഒരുപാട് കുരുക്കൾ ഉണ്ടാക്കാൻ സാധ്യതയുള്ള പാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള കുരുക്കൾ ഉണ്ടാകുന്നു എന്നത് തന്നെയാണ്. ഇതുപോലെയുള്ള പനി ഉണ്ടാകുമ്പോൾ അത് മൂലം ഉണ്ടാകുന്ന മരണത്തെ മാത്രമല്ല ആളുകൾ പേടിക്കുന്നത്.

അത് ശരീരത്തിൽ ഉണ്ടാക്കുന്ന ഇത്തരം കുരുക്കളും അതിന്റെ പാടുകളും ആണ്. മങ്കി ബോക്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് പനി തന്നെയാണ് പനി എന്ന് പറയുമ്പോൾ പനി തുടങ്ങിയ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ശരീരത്തിൽ കുമിളകൾ ഉണ്ടാകുന്നു അത് അമ്പതിൽ കൂടുതൽ ഉണ്ടാകും നെഞ്ചിലും കഴുത്തിലും മുഖത്തും കൈകളിലും എല്ലാം ഉണ്ടാകും.

കൈകളിലും മുഖത്തും ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചിലപ്പോൾ ഇത് വായുടെ ഉള്ളിലും കുരുക്കൾ ഉണ്ടാക്കും എന്നാൽ മങ്കി ബോക്സ് കൂടുതൽ ആയിട്ട് മുഖത്താണ് ഉണ്ടാകുന്നത്. 30 ദിവസത്തോളം സമയമെടുത്താണ് ഇതിന്റെ കുരുക്കൾ ഉണ്ടാക്കുന്ന പാടുകൾ ശരീരത്തിൽ നിന്നും പോകുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കുക.

എന്നാൽ ഇത്തരത്തിൽ പാടുകൾ പിന്നെയും അവശേഷിപ്പിക്കുകയാണ് എങ്കിൽ അതിനെ മാറ്റുന്നതിനുള്ള കാര്യങ്ങളും ഇന്ന് ലഭ്യമാണ് അതിനെ ഓർത്ത് പേടിക്കുകയേ വേണ്ട. നമ്മൾ ഭക്ഷണത്തിൽ ഒരുപാട് വൈറ്റമിൻസുകളും മിനറൽസുകളും എല്ലാം ഉൾപ്പെടുത്തി എന്നല്ല ആരോഗ്യപരമായ രീതിയിൽ നിൽക്കുകയാണ് എങ്കിൽ എല്ലാ അസുഖങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. പ്രധാനപ്പെട്ട ഈയൊരു ലക്ഷണത്തെ മാത്രം എല്ലാവരും ശ്രദ്ധിക്കുക.

Scroll to Top