ഏതെങ്കിലും രോഗമായി ആശുപത്രിയിൽ എത്തുന്ന ആൾക്ക് ആദ്യം തന്നെ പറയാനുള്ളത് ആസിഡ് സംബന്ധമായ അസുഖങ്ങൾ നല്ലപോലെ ഉണ്ട് എന്നാണ്. വയറിനെ സംബന്ധിക്കുന്ന എന്ത് രോഗങ്ങൾ ഉണ്ടായാലും അതെല്ലാം അസിഡിറ്റി കൊണ്ടാണ് ഉണ്ടാവുന്നത് എന്ന് ഒരുപാട് പേർ വിചാരിക്കുന്നു. അതുകൊണ്ടുതന്നെ അസിഡിറ്റി കൂടിയാൽ എന്തോ വലിയ പ്രശ്നമായിരിക്കും അല്ലെങ്കിൽ എപ്പോഴും ആസിഡിറ്റി കുറഞ്ഞിരിക്കുകയാണ് നല്ലത് എന്ന് വിചാരിക്കുന്ന ആളുകളും ഉണ്ട്.
ലോകത്തിലെ തന്നെ എല്ലാ ജീവികളെയും എടുത്തു നോക്കുകയാണെങ്കിൽ അവയെ മൂന്നായിട്ടാണ് തരംതിരിക്കുന്നത്. മാംസഭുക്കുകൾ, മിശ്രഭുക്കുകൾ, സസ്യഭുക്കുകൾ എന്നിങ്ങനെയാണ്. ഇങ്ങനെയുള്ള എല്ലാ ജീവികളിലും ആസിഡിറ്റി വാല്യൂ വ്യത്യാസം ആയിരിക്കും. ആസിഡിന്റെ പി എച്ച് വാരി നോക്കിയാണ് നമ്മുടെ ആസിഡിറ്റിയുടെ വീര്യം മനസ്സിലാക്കുന്നത്.
പിഎച്ച് വാല്യൂ കുറയുന്നതിനനുസരിച്ച് അത് അസിഡിക്കാവും അതുപോലെതന്നെ പി എച്ച് കാരി കൂടുന്നതിനനുസരിച്ച് അത് ആൽക്കലൈൻ ആവും. സസ്യ ബുക്കുകളിൽ ഏകദേശം നാലു മുതൽ അഞ്ചു വരെയാണ് പിഎച്ച് കാണുക. മിശ്രഭുക്കുകളിലേക്ക് വരുമ്പോൾ ഏകദേശം അത് 3 മുതൽ 3.5 വരെയാണ് വരുന്നത്. മാംസക്ക ശരീരത്തിൽ ഏകദേശം പിഎച്ച് വരുന്നത് രണ്ടാണ്. അതായത് മാംസഭുക്കുകൾക്ക് വളരെയധികം അസിഡിക് ആയിട്ടുള്ള വയറാണ് ഉള്ളത്.
ഇങ്ങനെ ഇതു വ്യത്യാസപ്പെട്ടിരിക്കുന്നതിന്റെ പ്രധാന കാരണം അവർ കഴിക്കുന്ന ഭക്ഷണങ്ങളുടെ വ്യത്യാസം അനുസരിച്ച് ആണ് ഈ അസിഡിൽ വ്യത്യാസം വരുന്നത്. പല പഠനങ്ങൾ പറയുന്നതും മനുഷ്യന്റെ വയറിനകത്തുള്ള പി എച്ച് വാല്യൂ 2.5 എന്നാണ് പറയുന്നെങ്കിലും ശരിക്ക് യാഥാർത്ഥത്തിൽ വരുന്നത് 1.5 ആണ്. അതായത് ഒരു മാംസ ബുക്കിനേക്കാൾ കൂടുതൽ അസിഡിക്കായിട്ടുള്ള ആമാശയമാണ് മനുഷ്യന്മാർക്ക് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.
https://www.youtube.com/watch?v=e5qJQbINJPM