മക്കളുടെ ഉയർച്ചയ്ക്ക് അമ്മമാർ വീട്ടിൽ വിളക്ക് ഇതുപോലെ കത്തിക്കൂ. അവരുടെ ജീവിതം ഇനി ഉയരങ്ങളിൽ ആയിരിക്കും.

സകല ദേവീ ദേവന്മാരുടെയും സങ്കര സ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടാണ് പലപ്പോഴും നമ്മുടെ പൂർവികർ പറയുന്നത് നീ അമ്പലത്തിൽ പോയില്ലെങ്കിലും കുഴപ്പമില്ല വീട്ടിൽ രണ്ടുനേരം നിലവിളക്ക് കത്തിക്കണം എന്നുള്ളത്. വളരെ സത്യമുള്ള കാര്യമാണ് ഒരു ദിവസം പോലും മുടങ്ങാതെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് അതിൽപരം ഐശ്വര്യം വേറെ ആ വീട്ടിൽ വരാനില്ല എന്ന് പറയാൻ പോകുന്നതും അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.

മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി വീട്ടിൽ നിലവിളക്ക് കൊളുത്തേണ്ട രീതിയെ പറ്റിയാണ് പറയുന്നത്. ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ തന്റെ മകനെ തന്റെ മകൾക്ക് ദീർഘായുസ്സും സർവ്വകാര്യ വിജയവും സർവ്വ ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കും ജീവിതം സർവൈഷയും കൊണ്ട് ശോഭനമായിരിക്കും. ഒരു വീടായി കഴിഞ്ഞാൽ കത്തിക്കാൻ ഏറെ നല്ലത് നിലവിളക്ക് തന്നെയാണ്.

നിലവിളക്ക് ഇല്ലാതെ മറ്റ് ഏത് വിളക്കുകൾ കത്തിച്ചാലും അതിന്റെ ഐശ്വര്യം കിട്ടാതെ പോകും. നിലവിളക്ക് കൊടുത്തതിനു മുൻപായി വീട്ടിലും വീടിന്റെ മുറ്റത്തും കുറച്ച് മഞ്ഞൾ വെള്ളം തളിക്കുന്നത് വളരെ നല്ലതാണ് ഇത് മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടിയാണ്. ഇങ്ങനെ വിളക്ക് കൊടുക്കുന്ന വീടുകളിൽ യുവതലമുറയ്ക്ക് ഏറ്റവും ഇളയ സന്തതികൾക്ക് എല്ലാ രീതിയിലുള്ള മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

അടുത്തത് ചില വീടുകളിൽ മക്കൾക്ക് വിവാഹ തടസ്സം സന്താനങ്ങൾ ഉണ്ടാകാത്ത അവസ്ഥ തൊഴിലിൽ ഉയർച്ചയില്ലാത്ത അവസ്ഥ ഉണ്ടായിരിക്കും. ഈ മൂന്നു കാര്യങ്ങൾ കൊണ്ട് വലയുന്ന കുട്ടികൾ ഉണ്ട് എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് വീട്ടിൽ നിലവിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ വീട്ടിലെ തുളസി തറയിൽ ചിരാത് വിളക്ക് കത്തിക്കുക വീട്ടിൽ നിലവിളക്ക് കത്തിച്ചതിനു ശേഷം വേണം ഇത് ചെയ്യുവാൻ. ഓം നമോ ഭഗവതേ വാസുദേവായ ഹോം നമോ നാരായണായ ഈ ഒരു മന്ത്രം 108 പ്രാവശ്യം ചൊല്ലുകയും വേണം അതിന്റെ മാറ്റം നിങ്ങളുടെ മക്കളിൽ കാണാൻ സാധിക്കും.

Scroll to Top