അമ്മമാർ രാവിലെ ഈ വാക്കു പറഞ്ഞാൽ മക്കൾ അത്ഭുതകരമായ നേട്ടങ്ങൾ സ്വന്തമാക്കും.

ഓരോ തലമുറയും അവരുടെ അടുത്ത തലമുറയ്ക്കായി പല കാര്യങ്ങളും ചെയ്തു വയ്ക്കാറുണ്ട് ഒരു കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ അടുത്ത തലമുറയാണ് അത് നമ്മുടെ പ്രതീക്ഷയാണ് എന്നത് വാസ്തവമാണ് അടുത്ത തലമുറയിലാണ് എല്ലാവരുടെയും പ്രതീക്ഷ. അതുകൊണ്ടുതന്നെ മക്കൾ നല്ല രീതിയിൽ ജീവിക്കുന്നതിനും സൗഭാഗ്യത്തോടെ കഴിയുന്നതിനും ആയി മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കുന്നതാകുന്നു.

മക്കൾക്ക് വേണ്ടി മാതാപിതാക്കൾക്ക് എടുക്കാവുന്ന ഒരു ഏകാദശിയാണ് എത്തിയിരിക്കുന്നത് പുത്രതാ ഏകാദശി. അവരുടെ മക്കൾ നല്ല ഭാവിയിലേക്ക് വരുമാനം ഉയർച്ചകൾ നേടാനും സന്താന സൗഭാഗ്യം ഉണ്ടാകാനും എല്ലാം ഏകാദശി വൃതം എടുക്കുന്നത് വളരെ നല്ലതാണ്. വളരെ വിശേഷപ്പെട്ട ഏകാദശിയാണ് ഭഗവാന് അറിഞ്ഞ് പ്രാർത്ഥിച്ചാൽ നേടാത്തതായി ഒന്നും തന്നെയില്ല.

വ്രതമനുഷ്ഠിക്കുന്ന വരാണെങ്കിൽ ഉപവാസ അനുഷ്ഠിക്കാവുന്നതാണ് ഈ കാര്യം എല്ലാവരും ശ്രദ്ധിക്കുക നാളെ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങൾ ഉണ്ട് അതിൽ ആദ്യത്തേത് രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തുക എന്നതാണ് അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലോ വിഷ്ണു അവതാര ക്ഷേത്രത്തിലെ ദർശനം നടത്തുവാൻ ഏവരും ശ്രദ്ധിക്കുക എല്ലാവരും കുടുംബത്തോടെ ക്ഷേത്രത്തിൽ പോവുക അതിന് സാധിച്ചില്ലെങ്കിൽ കുടുംബത്തിന് ഒരാളെങ്കിലും ക്ഷേത്രത്തിലേക്ക് പോകേണ്ടതാണ്.

അതുപോലെ രാവിലെ കുളിച്ചു നേരത്തെ വിളക്ക് തെളിയിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിനു ശേഷം ക്ഷേത്രത്തിലേക്ക് പോവുക. രാവിലെ ഉണരുമ്പോൾ വ്രതം എടുക്കുന്നവരും എടുക്കാത്തവരും നാരായണ എന്ന് പ്രാർത്ഥിച്ചതിനു ശേഷം മാത്രമേ പിന്നീട് എന്ത് കാര്യത്തിലേക്കും തുടങ്ങാൻ പാടുള്ളൂ. മൂന്ന് തവണ ഇത് പറയുക ക്ഷേത്രം കുറച്ചു ശുദ്ധിയോടെ വൃത്തിയുള്ള വസ്ത്രം ധരിക്കുക. മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എങ്കിൽ ഏറെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top