എന്തൊക്കെ ചെയ്തിട്ടും ചൊറിച്ചിലും ഫംഗൽ ഇൻഫെക്ഷനും മാറുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ചർമരോഗങ്ങൾ ഇന്ന് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെയധികം കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഉള്ളത് അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ എന്ന് പറയുന്നത് ചൊറിച്ചിൽ ഇൻഫെക്ഷൻ മുഖക്കുരു അതുപോലെ ഡ്രൈ സ്കിൻ സോറിയാസിസ് തുടങ്ങിയ ഒട്ടനവധി ചർമ്മരോഗങ്ങൾ ഇന്ന് നിലവിലുണ്ട് ചർമ്മ രോഗങ്ങൾക്ക് ശരിയായി ചികിത്സ ആവശ്യമാണ് അതിന്റെ കൂടെ ഒരു പരിധിവരെ നിയന്ത്രിച്ച് നടത്തുന്നതിനും.

മാറി കിട്ടുന്നതിനും സഹായകമായിട്ടുള്ള ചില കാര്യങ്ങൾ പറയാം. വരണ്ട ചർമം കൂടുതൽ ആളുകളെയും ബുദ്ധിമുട്ടിക്കേണ്ട ഒന്നാണ് അതിനെ മാറ്റുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ കറ്റാർവാഴ വെച്ച് പിടിപ്പിക്കുക അതിന്റെ എടുത്ത് ഡ്രൈയുള്ള ഭാഗത്തെല്ലാം തേച്ചുപിടിപ്പിക്കുക ഇത് ഒരു പരിധിവരെ സ്മൂത്ത് ആകാൻ സഹായിക്കുന്നതായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഫംഗൽ ഇൻഫെക്ഷൻ അതിൽ വട്ടച്ചൊറി കൂടുതൽ ആളുകൾക്കും കണ്ടുവരുന്നതാണ്.

വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തുടക്കത്തിലുള്ള അവസ്ഥയിൽ ആണെങ്കിൽ പെട്ടെന്ന് മാറി കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ശുദ്ധമായ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് ആ ഭാഗത്ത് കഴുകി വൃത്തിയാക്കി ഡ്രൈ ആയ ശേഷം തേച്ചുപിടിപ്പിച്ചാൽ മതി. അടുത്തതായി വെളിച്ചെണ്ണയാണ് വെന്ത വെളിച്ചെണ്ണ എടുത്ത് ഏറ്റവും നല്ല മോയ്സ്ചറൈസർ ആയി പലതരത്തിലുള്ള സ്കിൻ ഇൻഫെക്ഷനുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു മരുന്ന് കൂടിയാണ്.

ഡ്രൈനസുള്ള ആളുകൾക്ക് അത് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. സോറിയാസിസ് പോലെയുള്ള അസുഖങ്ങൾക്ക് വരെ ഇത് വളരെ ഫലപ്രദമാണ്. അതുപോലെ വായിൽ വരുന്ന അൾസറിനും എളുപ്പത്തിൽ തന്നെ വെളിച്ചെണ്ണ പരിഹാരമാണ്. മറ്റൊരു കാര്യമാണ് ആപ്പിൾ സിഡ് വിനിഗർ ഇത് നല്ലൊരു ആന്റി ഇൻഫ്ളമേറ്ററി ഓക്സിജൻ പ്രോപ്പർട്ടി ആണ്. ശിരോ ചർമ്മത്തിലുള്ള പ്രശ്നങ്ങൾക്കാണ് ഇത് കൂടുതൽ ഉപകാരപ്രദം ആകുന്നത്.

Scroll to Top