ക്യാൻസർ വരുമോ എന്ന് വർഷങ്ങൾക്കു മുൻപേ മനസ്സിലാക്കാനുള്ള പ്രധാന ലക്ഷണം. നിങ്ങളും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.

ഇന്ന് നമ്മുടെ ഇടയിൽ എന്തെങ്കിലും രോഗങ്ങൾ വരുകയാണെങ്കിൽ നമ്മൾ പ്രധാനമായിട്ടും രക്ത പരിശോധിക്കുകയാണ് ചെയ്യാറുള്ളത്. രക്തം പരിശോദിക്കുമ്പോൾ ചെയ്യുന്ന ടെസ്റ്റ് ആണ് ഇ എസ് ആർ ടെസ്റ്റ്. ഇതാണ് ചുവന്ന രക്താണുക്കൾ അടിയാൻ എടുക്കുന്ന സമയമാണ് ഇത്. രക്തം എടുത്തതിനുശേഷം അത് കട്ട പിടിക്കാതിരിക്കാൻ ഉള്ള മരുന്ന് ചേർത്ത് അടിയാൻ അനുവദിക്കുന്നു.എത്ര ടൈം കൊണ്ടാണ് രക്താണുക്കൾ അടിയുന്നത് എത്ര അളവ് ഉണ്ട് എന്നെല്ലാം തന്നെ നോക്കുന്നു.

അതിനനുസരിച്ചിട്ടാണ് ഇ എസ് ആർ കണക്കാക്കുന്നത്. നമ്മുടെ ശരീരത്തിൽ ഇവിടെയെല്ലാം നീർക്കെട്ട് ഉണ്ടാകുന്നുവോ അവിടെയെല്ലാം ഇ എസ് ആർ കൂടുതലായിരിക്കും. അതുപോലെ തന്നെ മറ്റു ശാരീരിക പ്രശ്നം ഉണ്ടാകുന്ന അവസരങ്ങളിലും ഇ എസ് ആർ കൂടുതൽ ആയിരിക്കും. പലതരം അസുഖങ്ങൾക്ക് നമ്മൾ മരുന്നുകൾ കഴിച്ച് ഭേദമായാൽ കൂടിയും ഇ എസ് ആർ ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ പൂർണ്ണമായും നമ്മുടെ അസുഖം ഭേദമായോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ആമവാതം ഉള്ളവരിലെ ഇ എസ് ആർ വളരെ കൂടുതലായിരിക്കും. ക്യാൻസർ രോഗമുള്ളവരിലും ഇ എസ് ആർ വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ ന്യൂമോണിയ കഫക്കെട്ട് തുടങ്ങിയപ്രശ്നമുള്ളവരിലും സന്ധിവേദനങ്ങൾ ഉള്ളവരിലും ഏതെങ്കിലും ഒരു അവയവത്തിൽ നീർക്കെട്ട് ഉണ്ടെങ്കിലും മുറിവ് ഉണ്ടെങ്കിലും ഇ എസ് ആർ വളരെ കൂടുതലായി കാണാം അതുകൂടാതെ വിളർച്ച രക്തം പമ്പ് ചെയ്യുന്നതിന്റെ അളവിൽ വരുന്ന വ്യത്യാസങ്ങൾ.

എന്നിവയിൽ എല്ലാം തന്നെ ഇ എസ് ആർ കൂടുതലായി കാണാം തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിലും വൃക്കകളെ ബാധിക്കുന്ന അസുഖമുള്ളവരിലുംഇ എസ് ആർ കൂടുതലായിരിക്കും.അതുപോലെ രോഗപ്രതിരോധശേഷി പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ ഉള്ളവരിലും ഇത് കാണാറുണ്ട്. അപ്പോൾ ഏതൊക്കെ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ ആണെങ്കിൽ കൂടിയും ഇഎസ്ആർ ടെസ്റ്റ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

Scroll to Top