100% റിസൾട്ട്. സ്കിൻ അലർജി പൂർണ്ണമായും മാറ്റാൻ ബദാം ഇതുപോലെ കഴിച്ചാൽ മതി.

ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള സംഗതിയാണ് ചർമ്മരോഗങ്ങൾ പ്രത്യേകിച്ച് മുഖത്ത് കരുവാളിപ്പ് ഉണ്ടാവുക സ്കിൻ ഒരുപാട് ഡ്രൈ ആവുക അലർജി പ്രശ്നങ്ങൾ ഉണ്ടാവുക ദേഹത്തെല്ലാം ചൊറിഞ്ഞ് തടിച്ചു പൊന്തുക ഇതെല്ലാം തന്നെ പ്രധാന പ്രശ്നങ്ങൾ ആണ് ഇതിനെല്ലാം കൂടിയ അവസ്ഥയാണ് സോറിയാസിസ് എന്ന് പറയുന്ന പ്രശ്നം.സോറിയാസിസ് എന്ന് പറയുന്ന അസുഖത്തിന് തന്നെ പലതരത്തിലുള്ള വെറൈറ്റികൾ ഉണ്ട്.

ഇതിന്റെയെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് സ്കിൻ ഡ്രൈ ആയി പോവുക എന്നത് അല്ലെങ്കിൽ സ്കിന്നിൽ റാഷസ് ഉണ്ടാവുക.ഇങ്ങനെയുള്ള സമയത്ത് സ്കിന്നിനെ ഒന്ന് സോഫ്റ്റ് ആക്കാനും സ്കിന്നിന് വളരെ സംരക്ഷണം നൽകാനും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം നന്നായി വെള്ളം കുടിക്കുക എന്നതാണ് മൂന്ന് ലിറ്റർ വരെ വെള്ളം ദിവസവും ഒരാൾ കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

ഇങ്ങനെ വരുന്ന സ്കിൻ അലർജികൾക്ക് ചെയ്യാൻ പറ്റുന്ന ചില ഹോം റെമഡികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇവർക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്രദമാകുന്ന ഒരു എണ്ണയാണ് ദന്തപാല എണ്ണ. അതുപോലെ നമുക്ക് സാധാരണ കിട്ടുന്ന വെളിച്ചെണ്ണ ചക്കിൽ ആട്ടിയ വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ് അതുപോലെ കറ്റാർവാഴയുടെ ജെല്ല് അല്ലെങ്കിൽ ലഭിക്കുന്നതാണ്.

അതും സ്കിൻ അലർജികൾക്കും ഡ്രൈ ഐ സ്കിന്നിന് സോഫ്റ്റ് ആക്കാനും സഹായകമായിരിക്കും. ഇതെല്ലാം തന്നെ ഒരു ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം എങ്കിലും ഉപയോഗിക്കാവുന്നതാണ് . ആ ഇത് ഒരെണ്ണം തന്നെ എല്ലാ ദിവസവും ഉപയോഗിക്കാതെ മാറിമാറി ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതായിരിക്കും എന്നിട്ടും നിങ്ങൾക്ക് മാറാത്ത അവസ്ഥ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക വേണ്ട രീതിയിലുള്ള ചികിത്സകൾ നടത്തുക.

Scroll to Top