നമ്മുടെ കയ്യിൽ സമർപ്പിക്കാൻ ഒന്നുമില്ലെങ്കിൽ കൂടിയും മനസ്സ് അറിഞ്ഞ് ഭഗവാനെ വിളിച്ചാൽ ഭഗവാൻ നമ്മുടെ പ്രാർത്ഥന കേൾക്കും നമുക്ക് വേണ്ടി നമ്മുടെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും അത്രത്തോളം തന്റെ ഭക്തരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹം നമ്മുടെ മേൽ ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ.
അതുപോലെ തന്നെ നമ്മുടെ എല്ലാവിധ ഐശ്വര്യങ്ങൾക്കും ഭഗവാൻ കൂടെ ഉണ്ടാവുകയും ചെയ്യും. ഇന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹംകൂടെയുള്ളസമയത്ത് നമ്മുടെ വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ പറ്റിയാണ് ഭഗവാൻ നമ്മുടെ വീട്ടിലേക്ക് പ്രവേശിച്ചാൽ ഈ ലക്ഷണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഒന്നാമത്തെ കാര്യം ഭഗവാൻ എപ്പോഴും തന്റെഅത്രക്ക് മുൻപിൽ ഒരുപാട് കുറുമ്പുകൾ കാണിച്ചുകൊണ്ടിരിക്കും.
നമ്മുടെ വീട്ടിൽ വിളക്ക് വെച്ച് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ നമ്മുടെ മുഖത്തുനോക്കി ചിരിച്ചു കാണിക്കും ചിലപ്പോൾ അത് ചിത്രമായിരിക്കാം രൂപമായിരിക്കാം നമ്മുടെ മുഖത്ത് നോക്കി ഭഗവാൻ ചിരിക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടും അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്നതിന്റെ വലിയ ലക്ഷണമാണ്.
അടുത്തത് മയിൽപീലിയിൽ പ്രത്യേകിച്ച് കാറ്റുകൾ ഒന്നുമില്ലാത്ത സമയത്ത് മയിൽപീലി തന്നെ ആടുന്നുണ്ട് എങ്കിൽ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഇതുപോലെ കാണുന്നുണ്ടെങ്കിൽ ഭഗവാൻ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. അതുപോലെ നമ്മുടെ ചുറ്റും കാണുന്ന പ്രകൃതി കൂടുതൽ പച്ചപ്പ് നിറഞ്ഞ അതുപോലെ നമുക്ക് അനുഭവപ്പെടും ഇതാണ് ഭഗവാന്റെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണം കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.