പ്രാണ പ്രതിഷ്ഠ കഴിഞ്ഞിരിക്കുന്നു ക്ഷേത്രത്തിന്റെ വാതിൽ ആദ്യമായി ലോകത്തിനു മുൻപിൽ തുറന്നു ദിവസം ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും അറിഞ്ഞതും ആയിട്ടുള്ള ഒരു ദിവസം. ഭഗവാന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഈ ക്ഷേത്രത്തെക്കുറിച്ച് പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് എങ്കിലും എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം നടക്കുകയുണ്ടായി.
മൂന്നു നിലകളിൽ ആയിട്ടാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. എല്ലാ രാമ നവമി ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് സൂര്യരശ്മികൾ ഉപയോഗിച്ച് ഭഗവാന്റെ മുഖത്തേക്ക് വെളിച്ചം വരുന്നത് ആകുന്നു. ഇത് വരാൻ പോകുന്നത് മാർച്ച് 21ന് ആകുന്നു ഇതുപോലൊരു അത്ഭുതകരമായിട്ടുള്ള സംഭവമാണ് വരാൻ പോകുന്നത് എല്ലാവർക്കും കാണാൻ സാധിക്കും. കൂടാതെ മറ്റൊരു പ്രത്യേകതയുമുണ്ട് ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന വലിയൊരു പാറ.
ഇതിൽ കാണാൻ സാധിക്കും സീതാദേവിയെ രാമൻ അശോക വനത്തിൽ തടവിലാക്കിയ സമയത്ത് കൊണ്ടുവന്നതാണ്. അതുകൊണ്ട് ഈ പാറ കാണുന്നതുപോലെ അത്ഭുതകരമാണെന്ന് പറയാൻ സാധിക്കും മറ്റൊരു പ്രത്യേകത ഇരുമ്പ് ഇല്ലാതെ ക്ഷേത്രം നിർമ്മിച്ചു എന്നതാണ് ഈ ക്ഷേത്ര നിർമ്മിതിയിൽ ഇരുമ്പ് ഉപയോഗിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ കേടുപാടുകൾ ഇല്ലാതെ കുറെ വർഷം ഇത് നിലനിൽക്കും.
ഇവിടെ ഒരുപാട് ദേവതകൾക്ക് പ്രതിഷ്ഠ നൽകിയിട്ടുണ്ട്. തെക്കുഭാഗത്ത് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ ഉണ്ട് ഹനുമാൻ സ്വാമിയുടെ ദർശനം ഈച്ചയിൽ നിന്ന് ലഭിക്കുന്നതാകുന്നു അത്രമേൽ പ്രാധാന്യം എല്ലാ ദേവി ദേവന്മാർക്കും നൽകിയിട്ടുണ്ട് കൂടാതെ മറ്റൊരു വിശേഷപ്പെട്ട കാര്യം 2585 സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.