ഏതു വ്യായാമം ചെയ്യുകയാണെങ്കിലും അത് എങ്ങനെ കൃത്യമായി ചെയ്യണം എന്ന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.

നമ്മളെല്ലാവർക്കും അറിയാം നമ്മുടെ നല്ല ആരോഗ്യത്തിന് വേണ്ടി നമ്മൾ എപ്പോഴും വ്യായാമം ചെയ്യണം എന്നുള്ളത്. എന്നാൽ ഇതേ വ്യായാമം തന്നെ നമുക്ക് വിനയാകാം. ഹൃദ്രോഹങ്ങൾ മാറാൻ വ്യായാമം സഹായിക്കുന്നതുപോലെ തന്നെ കൂടുതലുള്ള വ്യായാമങ്ങൾ ഹൃദ്രോഗം വരാനും സാധ്യതകൾ കൂട്ടുന്നു. കുറെനാൾ ഒന്നും ചെയ്യാത്ത ഒരാൾ പെട്ടെന്നുള്ള ഒരു വ്യായാമത്തിലേക്ക് കടക്കുക.

അല്ലെങ്കിൽ ജിമ്മിലേക്ക് പോവുകയോ ചെയ്യുന്നതിനു മുന്നേ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. ആദ്യം തന്നെ നമ്മുടെ ബിപി, കൊളസ്ട്രോൾ ഷുഗർ എന്നിവ എത്രയാണ് എന്ന് നോക്കുന്നത് നല്ലതാണ്. ഒരാളുകൾക്കും ചെയ്യാൻ പറ്റുന്ന വ്യായാമത്തിന് പരിമിതികൾ ഉണ്ട്. അത് പല ആളുകളിലും പലരീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. കഠിനമായ വ്യായാമങ്ങൾ തുടങ്ങുന്നതിനു മുൻപേ വാമപ്പ് എന്ന വ്യായാമം ചെയ്യാതെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ എന്തെങ്കിലും ശാരീരികമായി ബുദ്ധിമുട്ടുള്ളവർ നേരെ സ്വന്തം ഇഷ്ടത്തിന് വ്യായാമം ചെയ്യാതെ ഒരു ട്രെയിനുറുടെ സഹായത്തോടെ വ്യായാമം ചെയ്യുക. ഒരു പ്രായപരിധി കഴിഞ്ഞവർ വ്യായാമത്തിനു മുന്നേ തന്നെ ഒരു ഡോക്ടറെ കണ്ട് ആളുടെ നിർദ്ദേശങ്ങൾ വാങ്ങിയതിനു ശേഷം അല്ലെങ്കിൽ ചെക്കപ്പുകൾ ചെയ്ത് ഒരു ത്രഡ്മിൽ ചെക്കപ്പ് എങ്കിലും ചെയ്തതിനുശേഷം മാത്രമാണ് വ്യായാമം ചെയ്യേണ്ടത്.

ഇതുവഴി നമ്മൾ അല്ലെങ്കിൽ ഭാരപ്പെട്ട വർക്കൗട്ടുകളും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് എങ്ങാനും ഹൃദയാഘാതമോ എല്ലുകൾക്ക് എന്തെങ്കിലും പ്രശ്നമോ മസ്ലുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഉള്ളത് തിരിച്ചറിയാൻ സാധിക്കുകയും നമ്മൾക്ക് അത് ഇല്ലാതിരിക്കാൻ നോക്കുകയും ചെയ്യാം. വ്യായാമം ചെയ്യുമ്പോൾ ഒരു പ്രഷർ ശരീരത്തിൽ എവിടെയെങ്കിലും പെട്ടെന്ന് ഉണ്ടാവുകയോ അത് കട്ടപിടിക്കാൻ കാരണമാക്കുകയും പിന്നീട് അത് ഒരു സൈലന്റ് ഹാർട്ട് അറ്റാക്കിലേക്ക് മാറുകയും ചെയ്യാം. തുടർന്ന് വീഡിയോ കാണുക.

Scroll to Top