ധാരാളം ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം. നൂറിൽ 30% ത്തോളം ആളുകൾ ഈ ബുദ്ധിമുട്ട് കൊണ്ട് വിഷമിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്ന ഒന്നാണ് വായനാറ്റം. എവിടെയെങ്കിലും ചെന്നാൽ നേർക്കുനേരെ സംസാരിക്കാനുള്ള ഒരു വിഷമം, ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ വായ്നാറ്റം കാരണം സംസാരം കുറയ്ക്കുന്നത് എന്നീ പ്രശ്നങ്ങൾ വാൽനാറ്റം വഴി ഉണ്ടാകുന്നു.
നമ്മൾക്കറിയാം വിവാഹമോചനങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ഈ പ്രശ്നം കൊണ്ട്. നമ്മുടെ വായിക്കകത്ത് ഏകദേശം 200 ഓളം ബാക്ടീരിയകൾ ഉണ്ട്. അവൾ തന്നെ നല്ലതുമുണ്ട് ചീത്തയുമുണ്ട്. ഈ ചീത്ത ബാക്ടീരിയകൾ നമ്മുടെ വായിൽ ഉണ്ടാകുന്നതിനുള്ള കാരണം നമ്മൾ തന്നെയാണ്. നമ്മൾ ചെയ്യുന്ന ചില പ്രവർത്തികൾ കാരണമാണ് ഇത് ഇങ്ങനെ. മൂന്നുനേരം അല്ലെങ്കിൽ രണ്ടുനേരം പല്ലു തേക്കുക, മൗത്ത് വാഷ് യൂസ് ചെയ്യുക.
മൗത്ത് സ്പ്രേ യൂസ് ചെയ്യുക എന്നിങ്ങനെ പലവിധത്തിൽ നോക്കിയിട്ടും വായനാറ്റം മാറ്റാൻ പറ്റാതെയിരുന്നിട്ടുണ്ട്. വയനാട് മാറാതിരിക്കാൻ ആയിട്ട് കാരണങ്ങൾ പലതാണ്. പ്രധാനമായും നമ്മൾ ബ്രഷ് ചെയ്യുന്ന സമയം, നമ്മൾ എന്തെങ്കിലും ആഗ്രഹം ആഹാരം കഴിച്ചു കഴിഞ്ഞാൽ ക്ലീൻ ചെയ്യാത്തത്, ഭക്ഷണം കഴിക്കാതെ ഒരു നേരമോ അല്ലെങ്കിൽ അതിൽ കൂടുതൽ പട്ടിണി കിടക്കുന്നത്, വെള്ളം കുടിക്കാതിരിക്കുന്നത്.
ഭക്ഷണസാധനങ്ങൾ ചവച്ചരച്ച് കഴിക്കാത്തത്, നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത് എന്നിവയാണ് പ്രധാനമായും വായനാറ്റത്തിന് ഉണ്ടാകുന്ന കാരണങ്ങൾ. നമ്മൾ പല്ല് തേക്കുന്നത് ശരിയായ രീതിയിൽ തന്നെയാണോ എന്നറിയാൻ നമ്മുടെ പല്ലിന്റെ പുറകുവശം നോക്കിയാൽ മനസ്സിലാവും അവിടെ കറ ഉണ്ടെങ്കിൽ നമ്മൾ പല്ല് തേക്കുന്നത് ശരിയായ രീതിയിൽ അല്ല എന്നാണ്. തുടർന്ന് വീഡിയോ കാണുക.